സംസ്ഥാനത്തെ ക്ഷേത്രഭരണം വിശ്വാസികൾക്ക് കൈമാറണം; എൽ. മുരുകൻ

0 0
Read Time:52 Second

ചെന്നൈ : തമിഴ്‌നാട്ടിൽ ക്ഷേത്രഭരണം വിശ്വാസികൾക്ക് കൈമാറാൻ സർക്കാർ തയ്യാറാകണമെന്ന് കേന്ദ്ര മന്ത്രി എൽ. മുരുകൻ. ക്ഷേത്രങ്ങളുടെ കാര്യങ്ങൾ തീരുമാനിക്കേണ്ടത് ഭക്തരാണ്.

ബി.ജെ.പി.യുടെയും ആർ.എസ്.എസിന്റെയും നിലപാട് ഇതാണെന്നും മുരുകൻ പറഞ്ഞു. ക്ഷേത്രങ്ങൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ദേശീയ സനാതന ധർമരക്ഷണ ബോർഡ് രൂപവത്കരിക്കണം.

ഇക്കാര്യത്തിൽ ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാൺ മുന്നോട്ടുവെച്ച നിർദേശം കേന്ദ്രം പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts