0
0
Read Time:28 Second
പൊള്ളാച്ചി : പൊള്ളാച്ചി നഗരത്തിലെ തെരുവിൽ അലഞ്ഞുനടക്കുന്ന നായ്ക്കളെ പിടിക്കാൻ തുടങ്ങി. ആദ്യദിവസം രണ്ട്, ഒൻപത്, 10 വാർഡുകളിൽനിന്ന് 21 നായ്ക്കളെ പിടിച്ചു.
തെരുവുകളിൽ അലഞ്ഞുനടക്കുന്ന 500-ൽപ്പരം നായ്ക്കളെ പിടിക്കാനാണ് പദ്ധതിയെന്ന് നഗരസഭാ ഉദ്യോഗസ്ഥർ പറഞ്ഞു.