പിതാവ് മകനെ വെട്ടി കൊലപ്പെടുത്തി

ബെംഗളൂരു: ആനേക്കലിനു സമീപം നാരായൺപൂരിൽ മകനെ പിതാവ് വെട്ടുകത്തി. കുടുംബ തർക്കമാണ് മകനെ പിതാവ് കൊലപ്പെടുത്താൻ കാരണം. സുരേഷ് (35) ആണ് കൊല്ലപ്പെട്ടത്. പെയിന്ററായി ജോലി ചെയ്തിരുന്ന സുരേഷ് മദ്യപിച്ച് വീട്ടിൽ ബഹളം വയ്ക്കുന്നത് പതിവായിരുന്നു. അതുപോലെ ചൊവ്വാഴ്ചയും മദ്യപിച്ചെത്തിയ ഇയാൾ ബഹളം വെച്ചിരുന്നു. ഈ സമയം അമ്മയെ ശാസിച്ചതിന് മകൻ സുരേഷ് അമ്മയെ പിടികൂടി മർദിച്ചു. ഇതോടെ അച്ഛൻ യല്ലപ്പ രംഗത്തെത്തി. തുടർന്ന് ഇരുവരും തമ്മിലുള്ള വാക്കേറ്റം മൂർച്ഛിച്ചതിനെ തുടർന്ന് യല്ലപ്പ അരിവാളുകൊണ്ട് മകനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മകനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും…

Read More

ബെംഗളൂരുവിൽ ഓട്ടോ ഡ്രൈവറെ ക്രൂരമായി വെട്ടി കൊലപ്പെടുത്തി

ബെംഗളൂരു : തലസ്ഥാനത്ത് അക്രമികൾ യുവാവിനെ ക്രൂരമായി വെട്ടിക്കൊന്നു. അരുൺ (24) ആണ് കൊല്ലപ്പെട്ട ഓട്ടോ ഡ്രൈവർ. രാത്രി 9.30ഓടെയാണ് സംഭവം. ബടരായൺപൂർ പോലീസ് സ്‌റ്റേഷന് പരിധിയിലെ ടിംബർ ലേഔട്ടിലാണ് സംഭവം. അരുൺ ഓട്ടോ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഒരു യുവതിയുമായി പ്രണയത്തിലായിരുന്ന അരുണിന്റെ വിവാഹം അടുത്ത മാസമാണ് നിശ്ചയിച്ചിരുന്നത്. കുറ്റകൃത്യം ചെയ്ത സംഘത്തിൽ പത്തിലധികം അക്രമികൾ ഉണ്ടായതായാണ് സംശയിക്കുന്നത്. ബടരായൺപൂർ പോലീസ് സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണം നടത്തിവരികയാണ്.

Read More

ബെംഗളൂരു – പമ്പ യാത്ര; വേണ്ടത്ര യാത്രക്കാരില്ലെന്ന വാദവുമായി കേരള ആർടിസി; തിരക്കിനെത്തുടർന്ന് ഒരു സർവീസ് കൂടി ആരംഭിച്ച് കർണാടക ആർടിസി

ബെംഗളൂരു : തിരക്കിനെത്തുടർന്ന് ബെംഗളുരുവിൽ നിന്നും പമ്പയിലേക്ക് ഒരു സർവീസ് കൂടി കർണാടക ആർടിസി ആരംഭിച്ചിട്ടും വേണ്ടത്ര യാത്രക്കാരില്ലെന്ന വിചിത്ര നിലപാടുമായി കേരള ആർടിസി . നിലവിൽ കേരള ആർടിസിക്കുള്ളത് എരുമേലി വഴിയുള്ള കൊട്ടാരക്കര സർവീസ് മാത്രം . മൈസൂരു വഴിയുള്ള കൊട്ടാരക്കര സ്വിഫ്റ്റ് ഡീലക്സ് ബസിലും ഒരാഴ്ചയായി തീർത്ഥാടകരുടെ തിരക്കുണ്ട് . കോവിഡിന് മുൻപ് കേരള ആർടിസി ബെംഗളൂരു-പമ്പ ഡീലക്സ് സർവീസ് നടത്തിയിരുന്നു . പമ്പ സർവീസ് പുനരാരംഭിക്കണമെന്ന് യാത്രക്കാരുടെ കൂട്ടായ്മകൾ ആവശ്യപെട്ടിരുന്നുവെങ്കിലും ലാഭകരമല്ലെന്നാണ് കേരള ആർടിസി അധികൃതരുടെ വിശദീകരണം . ഡിസംബർ…

Read More

ബെംഗളൂരു പമ്പ യാത്ര ബസ് സമയവും ടിക്കറ്റ് നിരക്കും; വായിക്കാം

ബസ് സമയവിവരം : ബെംഗളൂരു -പമ്പ ഐരാവത് ശാന്തിനഗർ ബസ് ടെർമിനലിൽ നിന്നും ഉച്ചകഴിഞ്ഞു 1:50 നും 02:04 നും പുറപ്പെടുന്ന ഐരാവത് എസി ബസുകൾ മൈസൂരു, ബത്തേരി, കോഴിക്കോട് , തൃശൂർ, കോട്ടയം , എരുമേലി വഴി രാവിലെ 6:30 നും 6:45നുമാണ് പമ്പയിൽ എത്തുന്നത് . തിരിച്ചു നിലയ്ക്കലിൽ നിന്നും വൈകിട്ട് 6:00 നും 6:11 നും പുറപ്പെട്ട് രാവിലെ 10:30 നും 10:41 നും ബെംഗളുരുവിലെത്തും . ടിക്കറ് നിരക്ക് 1600 , 1750(ഫ്ലെക്സി ). ടിക്കറ്റ് ബുക്കിങ്ങിനായി ksrtc.in…

Read More

ബെംഗളൂരു പമ്പ യാത്ര; വേണ്ടത്ര യാത്രക്കാരില്ലെന്ന വാദവുമായി കേരള ആർടിസി; തിരക്കിനെത്തുടർന്ന് ഒരു സർവീസ് കൂടി ആരംഭിച്ച് കർണാടക ആർടിസി

ബെംഗളൂരു : തിരക്കിനെത്തുടർന്ന് ബെംഗളുരുവിൽ നിന്നും പമ്പയിലേക്ക് ഒരു സർവീസ് കൂടി കർണാടക ആർടിസി ആരംഭിച്ചിട്ടും വേണ്ടത്ര യാത്രക്കാരില്ലെന്ന വിചിത്ര നിലപാടുമായി കേരള ആർടിസി . നിലവിൽ കേരള ആർടിസിക്കുള്ളത് എരുമേലി വഴിയുള്ള കൊട്ടാരക്കര സർവീസ് മാത്രം . മൈസൂരു വഴിയുള്ള കൊട്ടാരക്കര സ്വിഫ്റ്റ് ഡീലക്സ് ബസിലും ഒരാഴ്ചയായി തീർത്ഥാടകരുടെ തിരക്കുണ്ട് . കോവിഡിന് മുൻപ് കേരള ആർടിസി ബെംഗളൂരു-പമ്പ ഡീലക്സ് സർവീസ് നടത്തിയിരുന്നു . പമ്പ സർവീസ് പുനരാരംഭിക്കണമെന്ന് യാത്രക്കാരുടെ കൂട്ടായ്മകൾ ആവശ്യപെട്ടിരുന്നുവെങ്കിലും ലാഭകരമല്ലെന്നാണ് കേരള ആർടിസി അധികൃതരുടെ വിശദീകരണം . ഡിസംബർ…

Read More

മലയാളി യുവാവ് കുത്തേറ്റ് മരിച്ചു

ബെംഗളൂരു: മലയാളി യുവാവ് കർണാടകയിൽ കുത്തേറ്റ് മരിച്ചു. കണ്ണൂർ ഇരിട്ടി വെളിമാനം സ്വദേശി സിജു വലിയപറമ്പിൽ (44) ആണ് കൊല്ലപ്പെട്ടത്. കർണാടക ശിവമോഗയിലാണ് സംഭവം. ടാപ്പിംഗ് തൊഴിലാളിയായിരുന്നു സിജു . ഒപ്പം ജോലി ചെയ്തിരുന്നയാളാണ് സിജുവിനെ ആക്രമിച്ചത് എന്നാണ് റിപ്പോർട്ട് . കൂടുതൽ അന്വേഷണം നടത്തിവരികയാണ് പോലീസ്

Read More

വീരമൃത്യു വരിച്ച ക്യാപ്റ്റൻ പ്രഞ്ജലിന്റെ കുടുംബത്തിന് 50 ലക്ഷം നഷ്ടപരിഹാര ചെക്ക് കൈമാറി

ബംഗളൂരു: ജമ്മു കശ്മീരിലെ രജൗരിയിൽ പാകിസ്ഥാൻ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ക്യാപ്റ്റൻ പ്രഞ്ജലിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ 50 ലക്ഷം രൂപയുടെ നഷ്ടപരിഹാര തുക കൈമാറി. മരിച്ച സൈനികൻ പ്രഞ്ജലിന്റെ കുടുംബാംഗങ്ങൾക്കുള്ള നഷ്ടപരിഹാര ചെക്ക് ജില്ലാ കളക്ടർ ദയാനന്ദ് ആണ് കൈമാറിയത്. ജമ്മു കശ്മീരിലെ രജൗരിയിൽ നടന്ന ഏറ്റുമുട്ടലിലാണ് ക്യാപ്റ്റൻ പ്രഞ്ജൽ (ക്യാപ്റ്റൻ പ്രഞ്ജാൽ) കൊല്ലപ്പെട്ടത്. ബെംഗളൂരു പ്രാന്തപ്രദേശത്തുള്ള ആനേക്കൽ താലൂക്കിലെ ജിഗാനിക്ക് സമീപം നിസർഗ ബാരംഗയിലാണ് അദ്ദേഹത്തിന്റെ വീട്. എല്ലാ സർക്കാർ ബഹുമതികളോടും കൂടി സൈനികന്റെ വീട്ടുവളപ്പിൽ സൈനികന്റെ അന്ത്യകർമങ്ങൾ നടന്നത്. മുഖ്യമന്ത്രി…

Read More

ബെംഗളൂരുവിൽ ഓട്ടോ ഡ്രൈവറെ ക്രൂരമായി വെട്ടി കൊലപ്പെടുത്തി

ബെംഗളൂരു : തലസ്ഥാനത്ത് അക്രമികൾ യുവാവിനെ ക്രൂരമായി വെട്ടിക്കൊന്നു. അരുൺ (24) ആണ് കൊല്ലപ്പെട്ട ഓട്ടോ ഡ്രൈവർ. രാത്രി 9.30ഓടെയാണ് സംഭവം. ബടരായൺപൂർ പോലീസ് സ്‌റ്റേഷന് പരിധിയിലെ ടിംബർ ലേഔട്ടിലാണ് സംഭവം. അരുൺ ഓട്ടോ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഒരു യുവതിയുമായി പ്രണയത്തിലായിരുന്ന അരുണിന്റെ വിവാഹം അടുത്ത മാസമാണ് നിശ്ചയിച്ചിരുന്നത്. കുറ്റകൃത്യം ചെയ്ത സംഘത്തിൽ പത്തിലധികം അക്രമികൾ ഉണ്ടായതായാണ് സംശയിക്കുന്നത്. ബടരായൺപൂർ പോലീസ് സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണം നടത്തിവരികയാണ്.

Read More

ബെംഗളൂരു ബെസ്‌കോം ഉദ്യോഗസ്ഥർക്കെതിരെ ലോകായുക്ത റെയ്ഡ്; കോടികളുടെ കണക്കിൽ പെടാത്ത സ്വത്തുക്കൾ കണ്ടുകെട്ടി

ബെംഗളൂരു: കർണാടക ലോകായുക്തയുടെ നേതൃത്വത്തിൽ അഴിമതിക്കാരായ 13 സർക്കാർ ഉദ്യോഗസ്ഥരുടെ ഓഫീസ് വീടുകൾ എന്നിങ്ങനെ 63 സ്ഥലങ്ങളിൽ റെയ്ഡ് നടത്തി. റെയ്‌ഡിൽ കോടിക്കണക്കിന് രൂപ കണ്ടെടുത്തു. പണവും വൻതുക സ്വർണാഭരണങ്ങളും അതിനപ്പുറമുള്ള സ്വത്തുക്കളുടെ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ബെംഗളൂരുവിലെ മൂന്ന് സ്ഥലങ്ങളിലും ബിദറിലെ രണ്ട് സ്ഥലങ്ങളിലും കലബുറഗി, ബല്ലാരി, കൊപ്പൽ, ചിക്കബെല്ലാപുര, മൈസൂരു, കോലാർ, ധാർവാഡ് എന്നിവിടങ്ങളിലെ ഓരോ സ്ഥലങ്ങളിലും 200-ലധികം ലോകായുക്ത ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജക്കൂരിലെ അമൃത് ഹള്ളിയിലുള്ള ബെസ്‌കോം എക്‌സിക്യൂട്ടീവ് എൻജിനീയർ ചന്നകേശവയുടെ വീട്ടിൽ നിന്ന് 6…