ബെംഗളൂരു: സമൂഹമാധ്യമത്തിലൂടെ ആർഎസ്എസിനെ ഭീകരവാദ സംഘടനയെന്നു പരമാർശിച്ചതിന് കൊപ്പാൾ ഗംഗാവതി സ്വദേശിയായ അമീർ അമ്മുവിനെതിരെ പോലീസ് കേസെടുത്തു. നവംബർ 24ന് ജയ് ശ്രീറാം മുദ്രാവാക്യം വിളിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് കാഴ്ചാപരിമിതിയുള്ള ഹുസൈൻ സാബിനെ (63) ഹിന്ദുത്വവാദികൾ മർദിച്ചിരുന്നു. ഇതിനെ വിമർശിച്ചു കൊണ്ടുള്ള പോസ്റ്റിലാണ് പരാമർശം. ഹുസൈൻ സാബിനെ അക്രമിച്ച സംഭവത്തിൽ കൊപ്പാൾ എസ്പി ഇടപെട്ട് 3 പേർക്കെതിരെ കേസെടുത്തിരുന്നു.
Read MoreCategory: Karnataka
സുവർണ്ണ കർണാടക കേരള സമാജം ബെംഗളൂരു നോർത്ത് സോൺ സുവർണ ജ്യോതി 2023 ഡിസംബർ 10 ന്
ബെംഗളൂരു: സുവർണ കർണാടക കേരള സമാജം ബെംഗളൂരു നോർത്ത് സോൺ സുവർണ ജ്യോതി 2023 ഡിസംബർ 10 ന് ഞായറാഴ്ച രാവിലെ 11 മുതൽ പാലസ് ഗ്രൗണ്ടിലെ ശൃംഗാർ പാലസിൽ (ഗേറ്റ് നമ്പർ 8) നടക്കും. കർണാടക ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ, സ്പീക്കർ യു.ടി. ഖാദർ, ചീഫ് വിപ്പ് സലീം അഹമ്മദ്, മുൻ കേന്ദ്രമന്ത്രിയും എം.പിയുമായ ഡി.വി. സദാനന്ദഗൗഡ, എം.പി രമ്യാഹരിദാസ്, മന്ത്രിമാരായ കൃഷ്ണഭൈരെ ഗൗഡ, സന്തോഷ് എസ് ലാഡ്, ബൈരതി സുരേഷ്, എം.എൽ എ മാരായ എൻ.എ.ഹാരിസ്, ടി.സിദ്ദിഖ്, ചാണ്ടി ഉമ്മൻ,…
Read Moreസുവർണ്ണ കർണാടക കേരള സമാജം ബെംഗളൂരു നോർത്ത് സോൺ ഒരുക്കുന്ന സുവർണ ജ്യോതി 2023 ഡിസംബർ 10 ന്
ബെംഗളൂരു: സുവർണ കർണാടക കേരള സമാജം ബെംഗളൂരു നോർത്ത് സോൺ ഒരുക്കുന്ന സുവർണ ജ്യോതി 2023 ഡിസംബർ 10 ന് ഞായറാഴ്ച രാവിലെ 11 മുതൽ പാലസ് ഗ്രൗണ്ടിലെ ശൃംഗാർ പാലസിൽ (ഗേറ്റ് നമ്പർ 8) നടക്കും. കർണാടക ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ, സ്പീക്കർ യു.ടി. ഖാദർ, ചീഫ് വിപ്പ് സലീം അഹമ്മദ്, മുൻ കേന്ദ്രമന്ത്രിയും എം.പിയുമായ ഡി.വി. സദാനന്ദഗൗഡ, എം.പി രമ്യാഹരിദാസ്, മന്ത്രിമാരായ കൃഷ്ണഭൈരെ ഗൗഡ, സന്തോഷ് എസ് ലാഡ്, ബൈരതി സുരേഷ്, എം.എൽ എ മാരായ എൻ.എ.ഹാരിസ്, ടി.സിദ്ദിഖ്, ചാണ്ടി…
Read Moreനിയമസഭയിലെ സവർക്കറുടെ ചിത്രം; തീരുമാനം സ്പീക്കർ എടുക്കുമെന്ന് മുഖ്യമന്ത്രി
ബെംഗളൂരു: കര്‍ണാടക നിയമസഭയിലെ സവര്‍ക്കറുടെ ചിത്രം നീക്കം ചെയ്യുന്നതിനെ കുറിച്ച് സ്‌പീക്കര്‍ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ബിജെപി സര്‍ക്കാരിന്‍റെ കാലത്ത് നിരവധി നേതാക്കളുടെ ചിത്രം നിയമസഭയില്‍ അനാച്ഛാദനം ചെയ്‌തിരുന്നു. ഇതിനൊപ്പമാണ് സവര്‍ക്കറുടെ ചിത്രവും ഉള്‍പ്പെടുത്തിയത്. സവര്‍ക്കറുടെ ചിത്രം നീക്കം ചെയ്യണമെന്നാണ് അഭിപ്രായമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. 2022ലാണ് ബിജെപി സര്‍ക്കാര്‍ ചിത്രം നിയമസഭയില്‍ ഉള്‍പ്പെടുത്തിയത്. അന്ന് തങ്ങള്‍ പ്രതിപക്ഷ പാര്‍ട്ടിയായിരുന്നു. പ്രതിപക്ഷമായ തങ്ങളുടെ അഭിപ്രായം തേടാതെയായിരുന്നു ചിത്രം ഉള്‍പ്പെടുത്തി കൊണ്ടുള്ള നടപടിയെന്നും അതിനെതിരെ പ്രതിപക്ഷം വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഇന്ത്യയുടെ പ്രഥമ…
Read Moreകേരള സമാജം ബെംഗളൂരു നോർത്ത് സോൺ സുവർണ ജ്യോതി 2023 ഡിസംബർ 10 ന്
ബെംഗളൂരു: സുവർണ കർണാടക കേരള സമാജം ബെംഗളൂരു നോർത്ത് സോൺ സംഘടിപ്പിക്കുന്ന സുവർണ ജ്യോതി 2023 ഡിസംബർ 10 ന് ഞായറാഴ്ച രാവിലെ 11 മുതൽ പാലസ് ഗ്രൗണ്ടിലെ ശൃംഗാർ പാലസിൽ (ഗേറ്റ് നമ്പർ 8) നടക്കും. കർണാടക ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ, സ്പീക്കർ യു.ടി. ഖാദർ, ചീഫ് വിപ്പ് സലീം അഹമ്മദ്, മുൻ കേന്ദ്രമന്ത്രിയും എം.പിയുമായ ഡി.വി. സദാനന്ദഗൗഡ, എം.പി രമ്യാഹരിദാസ്, മന്ത്രിമാരായ കൃഷ്ണഭൈരെ ഗൗഡ, സന്തോഷ് എസ് ലാഡ്, ബൈരതി സുരേഷ്, എം.എൽ എ മാരായ എൻ.എ.ഹാരിസ്, ടി.സിദ്ദിഖ്, ചാണ്ടി…
Read Moreഡ്യൂട്ടിയിലായിരുന്ന കെഎസ്ആർടിസി ഡ്രൈവർ ഹൃദയാഘാതം മൂലം മരിച്ചു
ബെംഗളൂരു: ചിക്കമംഗളൂരുവിൽ മുടിഗെരെയിൽ ഡ്യൂട്ടിയിലായിരുന്ന കെഎസ്ആർടിസി ബസ് ഡ്രൈവർ ഹൃദയാഘാതം മൂലം മരിച്ചു. കൊപ്പൽ സ്വദേശി രവി ലമണി (45) ആണ് മരിച്ചത്. മുദിഗെരെയിൽ നിന്ന് ഗുട്ടിഹള്ളി വഴി ഹെസഗോഡു ഗ്രാമത്തിലേക്ക് ബസ് ഓടിക്കുന്നതിനിടെ പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെട്ടു. കൃത്യസമയത്ത് ഡ്രൈവർ രവി ഹെസഗോഡു ഗ്രാമത്തിൽ ബസ് നിർത്തി. കോഡലെയെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഡ്രൈവർ രവി ലാമണി മരിച്ചത്. മുടിഗെരെ എംജിഎം ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി. ബണക്കൽ പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Read Moreവിവാഹം കഴിഞ്ഞ് മടങ്ങുന്നതിനിടെ അപകടം; 2മരണം 5 പേർക്ക് ഗുരുതര പരിക്ക്
ബെംഗളൂരു: ദേശീയ പാത ഷിരമ ഗൊണ്ടനഹള്ളി പാലത്തിന് സമീപം വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ രണ്ട് പേർ മരിക്കുകയും 5 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അരുൺ ഷെട്ടാർ, വിജയലക്ഷ്മി ഷെട്ടാർ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ അഞ്ചു പേരെയും ദാവംഗരെ എസ്എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 7 പേർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ട്രാക്ടറിന് പിന്നിൽ ഇടിക്കുകയായിരുന്നു.
Read Moreഅമ്മയുടെയും രണ്ട് പെൺകുട്ടിമക്കളുടെയും മൃതദേഹങ്ങൾ തോട്ടിൽ കണ്ടെത്തി
ബെംഗളൂരു : ജില്ലയിലെ ഹൈസുദ്‌ലൂർ ഗ്രാമത്തിലെ കൂട്ടിയാല തോട്ടിൽ അമ്മയുടെയും രണ്ട് പെൺമക്കളുടെയും മൃതദേഹം കണ്ടെത്തി. അശ്വിനി (48), നികിത (21), നവ്യ (18) എന്നിവരാണ് മരിച്ചത്. കുടക് ജില്ലയിലെ റൂറൽ ഡെവലപ്‌മെന്റ് സർവീസ് ഓർഗനൈസേഷനിൽ സർവീസ് പ്രതിനിധിയായിരുന്ന അശ്വിനി രണ്ട് പെൺമക്കളോടൊപ്പം വീടുവിട്ടിറങ്ങിയ ശേഷമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അശ്വിനി രണ്ട് പെൺമക്കളുടെയും മരണം ആത്മഹത്യയാണോ, കാൽ വഴുതി നദിയിൽ വീണതാണോ അതോ കൊല്ലപ്പെട്ടതാണോ എന്നുള്ള വിവരങ്ങൾ ലഭ്യമല്ല. രണ്ട് കുട്ടികളുമായി ഹുഡിക്കേരിയിലാണ് അശ്വിനി താമസിച്ചിരുന്നത്. നികിത ഗോണിക്കൊപ്പള്ളു കോളേജിൽ പഠിക്കുകയായിരുന്നു. നവ്യ…
Read Moreകരോൾ ഗാന മത്സരം സാന്താ ബീറ്റ് 2023 സംഘടിപ്പിച്ചു
ബെംഗളൂരു: സൗത്ത് ബെംഗളൂരു മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കരോൾ ഗാന മത്സരം സാന്താ ബീറ്റ് 2023 നടന്നു. പ്രസിഡണ്ട് അലക്സ് ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് മണ്ഡ്യ രൂപത ചാൻസിലർ ഫാദർ ജോമോൻ കോലഞ്ചേരി ഉദ്ഘാടനം ചെയ്തു. ശാന്തം ഇടവക വികാരി ഫാദർ ബേബി തോമസ് കാട്ടുതുരുത്തിയിൽ ആശംസകൾ അർപ്പിച്ചു. ദാസരഹള്ളി സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ചർച്ച് ഒന്നാം സ്ഥാനവും, സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച് മത്തിക്കര രണ്ടാം സ്ഥാനവും, സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി ഗംഗമ്മസർക്കിൾ മൂന്നാം സ്ഥാനവും നേടി.
Read Moreബെംഗളൂരുവിലെ ചരിത്രപ്രസിദ്ധമായ ന്യൂ കൃഷ്ണഭവൻ നാളെ മുതൽ അടച്ചുപൂട്ടും
ബെംഗളൂരു: മല്ലേശ്വരത്തിന്റെ ഹൃദയഭാഗത്തുള്ള ന്യൂ കൃഷ്ണഭവൻ ഡിസംബർ ആറിന് അടച്ചുപൂട്ടുമെന്ന വാർത്ത സോഷ്യൽ മീഡിയയിൽ സജീവമാണ്. 7 പതിറ്റാണ്ടായി ഒരു ഐക്കണിക് പാചക സ്ഥാപനമായിരുന്ന ഈ പ്രോപ്പർട്ടി ഒരു പ്രശസ്ത ജ്വല്ലറി ശൃംഖലയ്ക്ക് വിറ്റു. ഒരു വാണിജ്യ കെട്ടിടത്തിന് വഴിയൊരുക്കുന്നതിനായാണ് ഹോട്ടൽ അടച്ചിടുന്നതെന്നാണ് റിപ്പോർട്ടുകൾ. 1954-ൽ ഗോപിനാഥ് പ്രഭു ആരംഭിച്ച ന്യൂ കൃഷ്ണഭവൻ തലമുറകളായി ഭക്ഷണപ്രേമികളുടെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനം വഹിച്ചിരുന്നു. പ്രസിദ്ധമായ ബട്ടൺ ഇഡ്‌ലി, മംഗലാപുരം നീർദോശ, ഗ്രീൻ മസാല ഇഡ്‌ലി, സേലം സാമ്പാർ വട, ഉഡുപ്പി ബൺസ്, മാണ്ഡ്യ റാഗി…
Read More