മൈസൂരുവിലെ മറ്റൊരു ആശുപത്രിയിലും ഗർഭച്ഛിദ്രം; ഹെഡ് നഴ്‌സ് ഉഷാറാണി അറസ്റ്റിൽ

ബെംഗളൂരു : മൈസൂരുവിലെ മാതാ ഹോസ്പിറ്റലിൽ ഭ്രൂണഹത്യ നടത്തുന്ന രീതി പോലീസ് പുറത്തുകൊണ്ടുവന്നതിന് പിന്നാലെ മറ്റൊരു ആശുപത്രിയിലും പിറവിക്കുമുമ്പ് കുഞ്ഞുങ്ങളെ കൊല്ലുന്ന ക്രൂരമായ അതിക്രമം നടക്കുന്നതായി തെളിഞ്ഞു. മൈസൂരുവിലെ ചാമുണ്ഡേശ്വരി ആശുപത്രിയിൽ ഭ്രൂണഹത്യയ്ക്ക് കേസ് നടക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഹെഡ് നഴ്‌സ് ഉഷാറാണി അറസ്റ്റിലായത്. ബെംഗളൂവിലെ ബൈയപ്പ വില്ലേജ് പോലീസ് മണ്ഡ്യയിൽ ഭ്രൂണഹത്യയുടെ വൻ ശൃംഖല കണ്ടെത്തി പത്തിലധികം പേരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ വിവിധ ജില്ലകളിലായി നടക്കുന്നത്തിന് പിന്നാലെയാണ് പുതിയ റാക്കറ്റുകൾ കൂടി വെളിച്ചത്താകുന്നത്. മൈസൂരുവിലെ മാതാ ഹോസ്പിറ്റലിൽ ഗർഭച്ഛിദ്രം നടക്കുന്നുവെന്ന പരാതിയിൽ…

Read More

നവജാതശിശുവിനെ ഓവുചാലിൽ ഉപേക്ഷിച്ച 27 കാരി അറസ്റ്റിൽ

ബെംഗളൂരു : നവജാതശിശുവിനെ ഓവുചാലിൽ ഉപേക്ഷിച്ച ജിഗനി സ്വദേശിയായ 27-കാരിയെ നെലമംഗല റൂറൽ പോലീസ് അറസ്റ്റുചെയ്തു. കുട്ടിയെ വളർത്താൻ താത്പര്യമില്ലാത്തതിനാൽ ഉപേക്ഷിച്ചതാണെന്നാണ് യുവതി പോലീസിനുനൽകിയ മൊഴി. കൂടുതൽ അന്വേഷണത്തിനായി കേസ് രജിസ്റ്റർ ചെയ്ത് നടപടികൾ ആരംഭിച്ചു.

Read More

ഓഹരി വിപണിയിൽ നിക്ഷേപിച്ച് ലാഭം നൽകാം ; തട്ടിപ്പിൽ യുവാവിന് നഷ്ടമായത് 61 ലക്ഷം

ബെംഗളൂരു : ഓഹരി വിപണിയിൽ നിക്ഷേപിച്ച് ലാഭവിഹിതം നൽകുമെന്ന് വാഗ്ദാനം നൽകി തട്ടിപ്പ്. ഐ.ടി. ജീവനക്കാരനായ യുവാവിന്റെ 61 ലക്ഷം രൂപ സൈബർ കുറ്റവാളികൾ തട്ടിയെടുത്തതായി പരാതി. ബെംഗളൂരു ഇലക്‌ട്രോണിക് സിറ്റിയിലെ താമസക്കാരനായ ഉദയ് ആണ് പരാതിയുമായി സൈബർ ക്രൈം പോലീസിനെ സമീപിച്ചത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി സൈബർ ക്രൈം പോലീസ് അറിയിച്ചു. ഒരുമാസം മുമ്പാണ് ഓഹരിവിപണി സംബന്ധിച്ച വിവരങ്ങൾ നൽകുന്ന ടെലഗ്രാം ഗ്രൂപ്പിൽ ഉദയ് അംഗമായത്. ഇതിൽ ഒരുദിവസം കൊണ്ട് പണം ഇരട്ടിപ്പിക്കാമെന്ന വാഗ്ദാനം ചെയ്യുന്ന ആപ്പിന്റെ പരസ്യംകാണുകയും ഈ ആപ്പ്…

Read More

കർണാടക ദസറയുടെ കേന്ദ്രബിന്ദുവായിരുന്ന ആന അർജ്ജുനൻ ചരിഞ്ഞു; അനുശോചനം അറിയിച്ച് പ്രമുഖർ

ബംഗളൂരു: മൈസൂരു ദസറയിൽ എട്ട് തവണ അമ്പാരി ചുമന്ന  ദസറ ആന അർജുനന്റെ വിയോഗവാർത്തയിൽ രാഷ്ട്രീയ നേതാക്കളും സിനിമാ കലാകാരന്മാരും പ്രമുഖരും ഒത്തുകൂടി. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡിസിഎം ഡികെ ശിവകുമാർ, മുൻ മുഖ്യമന്ത്രിമാരായ എച്ച്.ഡി. കുമാരസ്വാമി, ബസവരാജ ബൊമ്മൈ, വനം മന്ത്രി ഈശ്വർ ഖന്ദ്രെ, നടൻ ദർശൻ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. മൈസൂരു ദസറയിൽ എട്ട് തവണ അമ്പാരി ചുമന്ന അർജ്ജുന എന്ന ദസറ ആനയാണ് ചെരിഞ്ഞത്. ഒറ്റ ആനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റാണ് അർജുനൻ മരണത്തിന് കീഴടങ്ങിത്. എട്ടുവർഷമായി ചരിത്രപ്രസിദ്ധമായ മൈസൂരു ദസറയുടെയും…

Read More

ബെംഗളൂരുവിലെ റോഡിൽ ഡ്രൈവർമാർ തമ്മിൽ പൊരിഞ്ഞ വഴക്ക്; ഡ്രൈവർമാർക്കായി തിരച്ചിൽ ആരംഭിച്ച് പോലീസ്

ബെംഗളൂരു: ചെറിയ കാരണത്തിന് വഴക്കുണ്ടാക്കുകയും ആക്രമിക്കുകയും ചെയ്യുന്ന സംഭവങ്ങൾ ഇപ്പോൾ വർധിച്ചുവരികയാണ്. പ്രത്യേകിച്ച് ബെംഗളൂരുവിലെ ട്രാഫിക്കിൽ മനുഷ്യർ ചിലപ്പോൾ മൃഗങ്ങളേക്കാൾ മോശമായി പെരുമാറുന്നത് കാണാം. പതിവ്‌പോലെതന്നെ തെരുവിൽ രണ്ട് ഡ്രൈവർമാർ ചില കാരണങ്ങളാൽ വഴക്കുണ്ടാക്കുനടക്കുന്ന വിഡിയോയാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. വഴക്കിനെ തുടർന്ന് ഒരാൾ ദേഷ്യപ്പെടുകയും കാർ മേൽ ഇടിക്കാൻ ശ്രമിക്കുകയും ചെയ്തു. കാറിന്റെ സ്പീഡ് അല്പം കൂടിയിരുന്നെങ്കിൽ ഒരു ജീവന് നഷ്ടമാകുന്ന തരത്തിലായിരുന്നു സംഭവം. ഈ ക്രൂരത കാട്ടിയ ഡ്രൈവറെ പോലീസ് തിരയുന്നതായാണ് റിപ്പോർട്ട് ബെംഗളൂരുവിലെ ഹെബ്ബാല ഫ്ലൈ ഓവറിലാണ് സംഭവം. മേൽപ്പാലത്തിൽ വെച്ച്…

Read More

ജനുവരി മുതൽ സ്കൂളുകളിൽ നാപ്കിൻ വിതരണം നടത്തുമെന്ന് മന്ത്രി 

ബെംഗളൂരു: നാലുവർഷമായി മുടങ്ങിക്കിടന്ന പദ്ധതി പുനരാരംഭിക്കുകയാണെന്നും ജനുവരി മുതൽ സ്കൂൾ വിദ്യാർഥിനികൾക്ക് നാപ്കിൻ വിതരണം ചെയ്യുമെന്നും ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടുറാവു പറഞ്ഞു. ബെൽഗാമിലെ സുവർണവിധാൻ സൗധയിൽ വിധാൻ പരിഷത്ത് ചോദ്യോത്തര വേളയിൽ ജെഡിഎസ് അംഗം തിപ്പേസ്വാമിയുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. ശുചിത്വം ഒരു പ്രധാന പദ്ധതിയാണ്. പെൺകുട്ടികൾക്ക് ഇത് അനിവാര്യമാണ്, എന്നാൽ കഴിഞ്ഞ നാല് വർഷമായി പദ്ധതി വിവിധ കാരണങ്ങളാൽ മുടങ്ങിക്കിടക്കുകയായിരുന്നു. ഞങ്ങളുടെ സർക്കാർ വന്നതിന് ശേഷം ഞങ്ങൾ ശുചി യോജന പുനരാരംഭിക്കുന്നു. ഇതിനോടകം തന്നെ നാല് സെക്ഷനുകളിലേക്ക് ടെൻഡർ ക്ഷണിക്കുകയും മിക്ക…

Read More

മൈസൂരുവിലെ മറ്റൊരു ആശുപത്രിയിലും ഗർഭച്ഛിദ്രം; ഹെഡ് നഴ്‌സ് ഉഷാറാണി അറസ്റ്റിൽ

ബെംഗളൂരു : മൈസൂരുവിലെ മാതാ ഹോസ്പിറ്റലിൽ ഭ്രൂണഹത്യ നടത്തുന്ന രീതി പോലീസ് പുറത്തുകൊണ്ടുവന്നതിന് പിന്നാലെ മറ്റൊരു ആശുപത്രിയിലും പിറവിക്കുമുമ്പ് കുഞ്ഞുങ്ങളെ കൊല്ലുന്ന ക്രൂരമായ അതിക്രമം നടക്കുന്നതായി തെളിഞ്ഞു. മൈസൂരുവിലെ ചാമുണ്ഡേശ്വരി ആശുപത്രിയിൽ ഭ്രൂണഹത്യയ്ക്ക് കേസ് നടക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഹെഡ് നഴ്‌സ് ഉഷാറാണി അറസ്റ്റിലായത്. ബെംഗളൂവിലെ ബൈയപ്പ വില്ലേജ് പോലീസ് മണ്ഡ്യയിൽ ഭ്രൂണഹത്യയുടെ വൻ ശൃംഖല കണ്ടെത്തി പത്തിലധികം പേരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ വിവിധ ജില്ലകളിലായി നടക്കുന്നത്തിന് പിന്നാലെയാണ് പുതിയ റാക്കറ്റുകൾ കൂടി വെളിച്ചത്താകുന്നത്. മൈസൂരുവിലെ മാതാ ഹോസ്പിറ്റലിൽ ഗർഭച്ഛിദ്രം നടക്കുന്നുവെന്ന പരാതിയിൽ…

Read More

ബെംഗളൂരുവിലെ ചരിത്രപ്രസിദ്ധമായ ന്യൂ കൃഷ്ണഭവൻ നാളെ മുതൽ അടച്ചുപൂട്ടും

ബെംഗളൂരു: മല്ലേശ്വരത്തിന്റെ ഹൃദയഭാഗത്തുള്ള ന്യൂ കൃഷ്ണഭവൻ ഡിസംബർ ആറിന് അടച്ചുപൂട്ടുമെന്ന വാർത്ത സോഷ്യൽ മീഡിയയിൽ സജീവമാണ്. 7 പതിറ്റാണ്ടായി ഒരു ഐക്കണിക് പാചക സ്ഥാപനമായിരുന്ന ഈ പ്രോപ്പർട്ടി ഒരു പ്രശസ്ത ജ്വല്ലറി ശൃംഖലയ്ക്ക് വിറ്റു. ഒരു വാണിജ്യ കെട്ടിടത്തിന് വഴിയൊരുക്കുന്നതിനായാണ് ഹോട്ടൽ അടച്ചിടുന്നതെന്നാണ് റിപ്പോർട്ടുകൾ. 1954-ൽ ഗോപിനാഥ് പ്രഭു ആരംഭിച്ച ന്യൂ കൃഷ്ണഭവൻ തലമുറകളായി ഭക്ഷണപ്രേമികളുടെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനം വഹിച്ചിരുന്നു. പ്രസിദ്ധമായ ബട്ടൺ ഇഡ്‌ലി, മംഗലാപുരം നീർദോശ, ഗ്രീൻ മസാല ഇഡ്‌ലി, സേലം സാമ്പാർ വട, ഉഡുപ്പി ബൺസ്, മാണ്ഡ്യ റാഗി…

Read More

ബിജെപി മുൻ മന്ത്രി സിപി യോഗീശ്വരയുടെ ഭാര്യാസഹോദരനെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

ബെംഗളൂരു : കർണാടക മുൻ മന്ത്രിയും ബി.ജെ.പി നേതാവുമായ സി.പി.യോഗീശ്വരയുടെ ഭാര്യാസഹോദരൻ മഹാദേവയ്യയെ ഫാം ഹൗസിൽ നിന്ന് കാണാതായതായ ശേഷം ചാമരാജനഗർ ജില്ലയിലെ രാമപുരയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. തല ചതച്ച നിലയിൽ മഹദേശ്വര വനമേഖലയിലെ കൊടും കാടിനുള്ളിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. സംഭവം കൊലപാതകമാണോയെന്നാണ് സംശയം. മൃതദേഹത്തിൽ വെട്ടേറ്റ നിരവധി പാടുകളുണ്ടെന്നും, കല്ലുകൊണ്ട് തലയ്ക്കടിച്ചതായും, മുഖം തുണികൊണ്ട് മറച്ചിരുന്നതായും പോലീസ് പറഞ്ഞു. ഡിസംബർ ഒന്നിന് ചാമരാജനഗര ജില്ലയിലെ ചന്നപട്ടണയിൽ നിന്നാണ് മഹാദേവയ്യയെ കാണാതായതെന്ന് മകൻ പ്രശാന്ത് പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. നാല്…