Read Time:53 Second
ബെംഗളൂരു: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽമലയാളി യുവാവ് മരിച്ചു. കോട്ടയം നെടുങ്കുന്നം പാറക്കൽ വീട്ടിൽ സജി ജോസഫിന്റെ മകൻ റിന്റോ സജി 23 ആണ് ചിക്കബെല്ലാപുര ജില്ലയിലെ ഗൗരിബിഡന്നൂരിൽ മരിച്ചത്.
ഇന്നലെ വൈകിട്ടായിരുന്നു അപകടം. സംഭവസഥലത്ത് തന്നെ റിന്റോ മരണപെട്ടു. ഗൗരിബിഡന്നൂര്‍ പി.കെ. സ്റ്റീൽസ് കാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡിൽ ടെക്‌നികൾ അസിസ്റ്റൻഡ് ആയിരുന്നു റിന്റോ.
മൃദദേഹം ഗൗരിബിഡന്നൂര്‍ താലൂക് ആശുപത്രി മോർച്ചറിയിൽ.
റിന്റോയുടെ ‘അമ്മ ലിൻസി
സഹോദരങ്ങൾ : റോസ്, എലിസബെത്ത്