Read Time:45 Second
ബെംഗളൂരു: മസ്തിഷ്‌കാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന മുൻ മുഖ്യമന്ത്രിയും ദൾ നിയമസഭാ കക്ഷിനേതാവുമായ കുമാരസ്വാമി ആശുപത്രി വിട്ടു.
64ാം വയസ്സിൽ ഇത് മൂന്നാം പുനർജനമാണെന്നും ഡോക്ടർമാർക്ക് നന്ദി രേഘപെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.
തളർച്ചയെ തുടർന്ന് കഴിഞ്ഞ 30 നാണ് അദ്ദേഹത്തെ ജയനഗർ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് 2017 ൽ കുമാരസ്വാമി സിംഗപ്പൂരിൽ ചികിത്സ നേടിയിരുന്നു