അതിവേഗ പാതയിൽ റൺവേ തെറ്റിച്ചാൽ ഇനി ലൈസെൻസും റദ്ദാക്കും

0 0
Read Time:1 Minute, 3 Second

ബെംഗളൂരു – മെസൂരു ദേശീയപാതയില്‍ റണ്‍വേ നിയമം ലംഗിച്ച് വാഹനം ഓടിച്ചാല്‍ ഡ്രൈവര്‍മാര്‍ക്കെതിരെ കേസെടുക്കുമെന്ന് എഡിജിപി അലേക് കുമാര്‍ പറഞ്ഞു. ഇവരുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കും.

തിരക്കേറിയ പാതയിലൂടെ തെറ്റായ ദിശയില്‍ വാഹനങ്ങള്‍ സഞ്ചരിക്കുന്ന ദ്യശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് നടപടി. കാറുകളും ഇരുചക്രവാഹനങ്ങളും ഉള്‍പ്പടെ ഇത്തരത്തില്‍ നിയമലംഗനം നടത്തുന്നതായി പരാതി വ്യാപകമാണ്.

നേരത്തെ അപകടങ്ങള്‍ പതിവായ പാതയില്‍ ഏര്‍പ്പെടുന്നത്തിയ നിയന്ത്രണങ്ങള്‍ക്ക് ഫലം കണ്ടതായി അലോക് കുമാര്‍ പറഞ്ഞു. ഓഗസ്റ്റില്‍ 6ും ജൂലയില്‍ 8ും പേരാണ് അപകടത്തില്‍ മരിച്ചത്. മേയില്‍ 29പേരും ജൂണില്‍ 28പേരും മരിച്ച സ്ഥാനത്താണിത്.

About Post Author

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts