Read Time:30 Second
ബെംഗളുരു: കേരള സമാജം ബെംഗളുരു സൗത്ത് വെസ്റ് ഓണാഘോഷത്തിന്റെ ഭാഗമായി സമാജം അംഗങ്ങൾക്കുവേണ്ടി ഇൻഡോർ ഗെയിംസ്, കലാമത്സരങ്ങൾ എന്നിവ ഞായറാഴ്ച ഭാനു സ്കൂളിൽ വെച്ച് സങ്കടിപ്പിച്ചു.
വിജയികളായവർക്ക് സെപ്റ്റംബർ 24 നു ഡിഎസ്എ ഭവനിൽ വെച്ചു നടത്തുന്ന ഓണാഘോഷ സമാപന ദിവസം സമ്മാനങ്ങൾ നൽകും.