ഇന്ത്യയിലെ ഏറ്റവും വലിയ ടാപ്പ് ബിയർ മാർക്കറ്റ് നമ്മ ബെംഗളൂരു ആണ് !

0 0
Read Time:1 Minute, 30 Second

ബെംഗളൂരു: വ്യവസായ സ്രോതസ്സുകൾ പ്രകാരം, ക്രാഫ്റ്റ് ബിയർ വാഗ്ദാനം ചെയ്യുന്ന മൈക്രോ ബ്രൂവറികൾ ഉൾപ്പെടുന്ന ടാപ്പ് ബിയറിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ വിപണിയാണ് ബെംഗളൂരു.

ബെംഗളൂരുവിൽ 65 മൈക്രോ ബ്രൂവറികളുണ്ട്. നേരത്തെ ഉണ്ടായിരുന്ന 71 ഉണ്ടായിരുന്നതിൽ ചിലത് കോവിഡ് -19 സമയത്ത് അടച്ചുപൂട്ടി.

നഗരത്തിൽ മാത്രമുള്ള 35 പുതിയ മൈക്രോ ബ്രൂവറികൾ ഇപ്പോൾ പ്രവർത്തനം തുടങ്ങാൻ തയ്യാറാവുകയാണ് എന്നും ഫുഡ് ആൻഡ് ബിവറേജ് (എഫ് ആൻഡ് ബി) വ്യവസായ വൃത്തങ്ങൾ പറഞ്ഞു.

നിലവിൽ, ഡ്രാഫ്റ്റ് ബിയർ സെഗ്‌മെന്റിലെ പ്രധാന ആളുകൾ കിംഗ്‌ഫിഷർ, ബഡ്‌വെയ്‌സർ, ബിറ, ഗീസ്റ്റ്, ടോയ്‌റ്റ് എന്നിവയാണ്.

ഇത് കൂടാതെ സ്വന്തമായി ക്രാഫ്റ്റ് ബിയർ ഉണ്ടാക്കുന്ന മൈക്രോബ്രൂവറികൾ നിരവധി ഉണ്ട്.

ബെംഗളുരുവിൽ 16 തരം ടാപ്പ് ബിയറുകൾ ലഭ്യമാണ് .

വളരെ വേഗത്തിൽ ദിനംപ്രതിയാണ് ബിയർ മേഖല വളരുന്നുത്.

സർക്കാറുകൾക്ക് ബിയർ  എല്ലായ്‌പ്പോഴും വരുമാന സാധ്യതയുള്ള ഒരു മേഖലയാണ്.

About Post Author

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts