Read Time:44 Second
ബെംഗളൂരു: കലാശാപാളയ യിൽ അവശനിലയിൾ കണ്ടെത്തിയ മലയി മരിച്ചു.
തൃശൂർ ആളൂർ സ്വദേശി ആന്റണി (68) ആണ് ബന്നാർഘട്ടെ റോഡിലെ എ.ഐ.ആർ ഹ്യുമാനിറ്റേറിയൻ വയോജന കേന്ദ്രത്തിൽ മരിച്ചത്.
ഈ മാസം 5 നാണ് കടത്തിണ്ണയിൽ അവശനിലയിൽ ആന്റണിയെ കണ്ടെത്തിയത്.
ആന്റണിയുടെ ബന്ധുക്കൾ എത്താത്തതിനെ തുടർന്ന് സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.
നിലവിൽ ആന്റണിയുടെ മൃതദേഹം വിക്ടോറിയ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി