ചെന്നൈ: ഗണേശോത്സവത്തിനിടെ ബുർഖ ധരിച്ച് നൃത്തംചെയ്ത യുവാവ് അറസ്റ്റിൽ. വിരുത്തംപട്ട് സ്വദേശി അരുൺകുമാർ ആണ് പിടിയിലായത്. തമിഴ്‌നാട്ടിലെ വെല്ലൂരിൽ നടന്ന വിനായക ചതുർഥി ആഘോഷത്തിനിടെയാണ് ബുർഖ ധരിച്ച് യുവാവ് നൃത്തം ചെയ്തത്. സംഭവത്തിന്റെ വിഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിനു പിന്നാലെ നടപടി ആവശ്യപ്പെട്ട് പോലീസിൽ നിരവധി പരാതികൾ ലഭിച്ചു. ആഘോഷത്തിൽ പങ്കെടുക്കുന്ന വിശ്വാസികൾക്കിടയിൽ നുഴഞ്ഞുകയറി കുഴപ്പങ്ങളുണ്ടാക്കാനായിരുന്നു ഇയാളുടെ നീക്കമെന്നായിരുന്നു പരാതി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അരുൺകുമാർ അറസ്റ്റിലായതെന്ന് വെല്ലൂർ പോലീസ് അറിയിച്ചു. മതവികാരം വ്രണപ്പെടുത്തൽ, രണ്ടു മതവിഭാഗങ്ങൾക്കിടയിൽ വിദ്വേഷമുണ്ടാക്കാന്‍ ശ്രമം…
Read MoreMonth: September 2023
കഷായത്തിൽ വിഷം കലർത്തി കാമുകനെ കൊന്ന പ്രതി ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു
കൊച്ചി: കാമുകൻ ഷാരണിനെ വിഷം നൽകി കൊന്ന കേസിൽ മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കഴിഞ്ഞ ഒക്ടോബറിലാണ് ഗ്രീഷ്മ അറസ്റ്റിൽ ആവുന്നത്. കേസിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മയുടെ സഹോദരൻ നിർമൽ കുമാർ എന്നിവർക്ക് നേരത്തെ ജാമ്യം നൽകിയിരുന്നു. 2022 ഒക്ടോബർ 14 ന് ഗ്രീഷ്മ വിഷം കലർത്തി നൽകിയ കഷായവും ജൂസും കുടിച്ച് ഒക്ടോബർ 25നാണ് ഷാരോൺ മരിച്ചത്. ബന്ധത്തിൽ നിന്ന് പിൻമാറാൻ ഷാരോൺ തയ്യാറാവാത്തതിനെ തുടർന്നാണ് വിഷം നൽകിയതെന്ന് ഗ്രീഷ്മ പോലീസിനോട് പറഞ്ഞു. സൈന്യത്തിൽ ജോലി ചെയ്യുന്ന…
Read Moreകടം വാങ്ങിയ പണത്തിന്റെ പലിശ നൽകിയില്ല; ദളിത് സ്ത്രീക്ക് നേരെ ആക്രമണം, വായിൽ മൂത്രമൊഴിച്ചതായും പരാതി
പട്‌ന: ബിഹാറിൽ കടം വാങ്ങിയതിന്റെ അധിക പലിശ നൽകാൻ തയ്യാറാവാതിരുന്നതിന്റെ പേരിൽ ദളിത് സ്ത്രീക്കുനേരെ ക്രൂരമായ ആക്രമണം. ഗ്രാമമുഖ്യനിൽ നിന്ന് ഭർത്താവ് വാങ്ങിയ കടത്തിൻ മേലുള്ള അധിക പലിശയ്ക്ക് വിസമ്മതിച്ചതിനെത്തുടർന്നാണ് ആക്രമണം. സ്ത്രീയെ ആക്രമിക്കുകയും നഗ്നയാക്കുകയും ചെയ്തു. പുറമേ, ഗ്രാമ മുഖ്യന്റെ മകൻ സ്ത്രീയുടെ വായിൽ മൂത്രമൊഴിച്ചതായും പോലീസ് പറഞ്ഞു. മൊസിംപൂർ ഗ്രാമത്തിലെ പ്രമോദ് സിങ് എന്നയാളിൽ നിന്ന് സ്ത്രീയുടെ ഭർത്താവ് 1500 രൂപ വാങ്ങിയതായി പോലീസ് പറയുന്നു. ദമ്പതികൾ ഇത് തിരിച്ചെടുക്കുകയും ചെയ്തു. പ്രമോദ് അധിക പലിശ ആവശ്യപ്പെട്ടു. വിസമ്മതിച്ചതോടെ പ്രമോദും മകനും…
Read Moreയുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പോലീസ്
ബെംഗളൂരു: ജ്ഞാനഭാരതിയിലെ ഭുവനേശ്വരി നഗറിൽ യുവതിയെ സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. രമ്യ ആർ (27) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൂടുതൽ സ്ത്രീധനം ലഭിക്കാൻ മരുമകനും കുടുംബവും മകളെ നിരന്തരം ശല്യപ്പെടുത്തിയെന്ന് കാണിച്ച് മരിച്ച യുവതിയുടെ അമ്മ പോലീസിൽ പരാതി നൽകി. “മരിച്ച യുവതി എല്ലാ ദിവസവും അമ്മയെ വിളിച്ച് കരയുമായിരുന്നു. മരിക്കുന്നതിന് മുമ്പ് ശനിയാഴ്ച വൈകുന്നേരവും രമ്യ അമ്മയെ വിളിച്ചിരുന്നു, പിന്നീട് രാത്രി രമ്യയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സ്ത്രീധന മരണവുമായി ബന്ധപ്പെട്ട് ജ്ഞാനഭാരതി…
Read Moreഗോമാംസം കടത്തൽ; അരിഞ്ഞ കന്നു കാലികളുടെ തല 7 പേരുടെ തലയിൽ ചുമപ്പിച്ച് പ്രവർത്തകർ
ബെംഗളൂരു: ഗോമാംസം കയറ്റിയ അഞ്ച് വാഹനങ്ങൾ തടഞ്ഞ ശ്രീരാമസേന പ്രവർത്തകർ വാഹനത്തിലുണ്ടായിരുന്നവരെ അരിഞ്ഞ മൃഗങ്ങളുടെ തലകൾ ചുമന്ന് ‘ജയ് ശ്രീറാം’ എന്ന് വിളിക്കാൻ നിർബന്ധിച്ചതായി പരാതി. ചിക്കബെല്ലാപൂർ ജില്ലയിലെ ഗൗരിബിദാനൂരിന് സമീപം ഞായറാഴ്ച പുലർച്ചെയാണ് സംഭവം. വാഹനങ്ങൾക്ക് അകമ്പടി പോകുകയായിരുന്ന കാറിനും പ്രവർത്തകർ തീയിട്ടു. ജനക്കൂട്ടം തടിച്ചുകൂടിയതോടെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പോലീസ് ലാത്തിച്ചാർജ് നടത്തി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഐജിപി (സെൻട്രൽ റേഞ്ച്) ബിആർ രവികാന്ത ഗൗഡ പറഞ്ഞു. രണ്ട് കേസുകൾ ദൊഡ്ഡബല്ലാപൂർ ടൗൺ പോലീസ് സ്റ്റേഷനിലും ഒരു കേസ്…

Read Moreകാച്ചിഗുഡ – ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് ഏറ്റെടുത്ത് ജനങ്ങൾ; ബെംഗളുരുവിൽ നിന്നുള്ള ആദ്യ സർവീസ് ഇന്ന്
ബെംഗളൂരു : തെലങ്കാനയിലെ കാച്ചിഗുഡ – യശ്വന്ത്പുരുകൾക്കിടയിൽ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്തു. ഈ ലോക്കൽ സെമി-ഹൈസ്പീഡ് ട്രെയിൻ ഹൈദരാബാദിലെ കാച്ചിഗുഡ റെയിൽവേ സ്റ്റേഷനിൽ നിന്ന് ആരംഭിച്ച് ബെംഗളൂരുവിലെ യശ്വന്ത്പൂർ റെയിൽവേ സ്റ്റേഷനിലെത്തി. ഈ റൂട്ടുകളിലെ ഗതാഗതം: ഈ ട്രെയിൻ മഹ്ബൂബ്നഗർ, കുർണൂൽ ടൗൺ, അനന്തപൂർ, ധർമ്മവരം റൂട്ടുകളിലൂടെയാണ് സഞ്ചരിക്കുക. വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ കാച്ചിഗുഡ-യശവന്ത്പൂർ ഇടയിലുള്ള 610 കിലോമീറ്റർ ദൂരം 8 മണിക്കൂറും 30 മിനിറ്റും കൊണ്ട് മറികടക്കും.…
Read Moreമെട്രോ മിത്ര’ ആപ് പ്രവര്‍ത്തനം ഇന്ന് മുതല്‍
ബംഗളൂരു: മെട്രോ സ്റ്റേഷനുകളില്‍ ഓട്ടോറിക്ഷകളിൽ തുടര്‍യാത്ര നടത്താനാകുന്ന ‘മെട്രോ മിത്ര’ ആപ് ഇന്ന് മുതല്‍ പ്രവര്‍ത്തനം തുടങ്ങും. ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂനിയൻ (എ.ആര്‍.ഡി.യു) ആണ് ആപ്പ് തയാറാക്കിയത്. മെട്രോ സ്റ്റേഷനുകളുടെ അഞ്ചു കിലോമീറ്റര്‍ പരിധിയില്‍ തുടര്‍യാത്ര ഉറപ്പാക്കുന്ന ആപ്പാണിത്. മെട്രോ സ്റ്റേഷനുകളിലെ മെട്രോ മിത്ര ക്യു.ആര്‍ കോഡ് മൊബൈല്‍ ഫോണിലൂടെ സ്കാൻ ചെയ്താണ് ഉപയോഗിക്കേണ്ടത്. സര്‍ക്കാര്‍ നിശ്ചയിച്ച രണ്ടു കിലോമീറ്ററിന് 30 രൂപയെന്ന മിനിമം നിരക്കിനു പുറമേ സര്‍വിസ് ചാര്‍ജായി 10 രൂപയും നല്‍കണം. സെപ്റ്റംബര്‍ ആറിന് ആപ് പുറത്തിറക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍,…
Read Moreതെക്ക് പടിഞ്ഞാറൻ കാലവർഷം വീണ്ടും ശക്തം; ബെംഗളൂരുവിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത
ബെംഗളൂരു: തെക്കുപടിഞ്ഞാറൻ മൺസൂൺ ശക്തി പ്രാപിച്ചു, ദക്ഷിണ കന്നഡ, ബിദർ, കലബുറഗി, യാദ്ഗിരി ജില്ലകളിൽ ഇന്ന് വ്യാപകമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കൂടാതെ അടുത്ത 48 മണിക്കൂറിനുള്ളിൽ മിക്ക തീരപ്രദേശങ്ങളിലും പല ഉൾനാടൻ പ്രദേശങ്ങളിലും നേരിയതോ മിതമായതോ ആയ മഴ ലഭിക്കും. ബംഗളൂരു നഗരത്തിലും ഇടിയോട് കൂടിയ മഴയുണ്ടാകുമെന്നാണ് സൂചന. ബാംഗ്ലൂരിലും പരിസര പ്രദേശങ്ങളിലും മിക്കവാറും മേഘാവൃതമായ കാലാവസ്ഥയായിരിക്കും. വൈകുന്നേരമോ രാത്രിയോ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. കൂടിയ താപനില 28 ഉം കുറഞ്ഞ താപനില 21 ഡിഗ്രി സെൽഷ്യസും…
Read More