കർണാടക ബന്ദ്: കാവേരി വിഷയത്തിൽ വ്യക്തത വരുത്തിയില്ലെങ്കിൽ രജനികാന്തിനെ സംസ്ഥാനത്ത് പ്രവേശിക്കുന്നത് വിലക്കും; മുന്നറിയിപ്പുമായി വാട്ടാൽ നാഗരാജ്

ബെംഗളൂരു: കർണാടകയും തമിഴ്‌നാടും തമ്മിലുള്ള കാവേരി നദീജല പ്രശ്‌നത്തിൽ സൂപ്പർസ്റ്റാർ രജനികാന്ത് സംസാരിക്കണമെന്ന് കന്നഡ അനുകൂല പ്രവർത്തകൻ വാട്ടാൽ നാഗരാജ്. തമിഴ്‌നാടിന് കാവേരി ജലം വിട്ടുനൽകുന്നതിൽ പ്രതിഷേധിച്ച് നാഗരാജിന്റെ നേതൃത്വത്തിൽ കന്നഡ അനുകൂല സംഘടനകൾ വെള്ളിയാഴ്ച കർണാടക ബന്ദിന് ആഹ്വാനം ചെയ്ത പശ്ചാത്തലത്തിലാണ് പരാമർശം. രജനീകാന്ത് ജനിച്ചത് കർണാടകയിലാണെന്നും പതിറ്റാണ്ടുകളായി ഇരു സംസ്ഥാനങ്ങൾക്കുമിടയിൽ നിലനിൽക്കുന്ന ജലവിതരണ തർക്കം പരിഹരിക്കാൻ അദ്ദേഹം ശബ്ദമുയർത്തണമെന്നും നാഗരാജ് പറഞ്ഞു. “രജനീകാന്ത് കർണാടകയിലേക്ക് വരരുത്. കർണാടകയിൽ പ്രവേശിക്കുന്നത് തടയണം. രജനികാന്ത് സിനിമകൾ സംസ്ഥാനത്ത് നിരോധിക്കണം. ഇതൊരു മുന്നറിയിപ്പാണ്. കർണാടകയിൽ ജനിച്ച്…

Read More

നാളെ കർണാടക ബന്ദ്; സമരം പിൻവലിക്കാൻ അഭ്യർത്ഥിച്ച് സർക്കാർ; പിന്തുണയറിയിച്ച് നൂറിലധികം സംഘടനകൾ

ബെംഗളൂരു: തമിഴ്‌നാടിന് കാവേരി ജലം വിട്ടുനൽകുന്നതിൽ പ്രതിഷേധിച്ച് കർഷക സംഘടനകളും കന്നഡ അനുകൂല സംഘടനകളും സെപ്റ്റംബർ 29 വെള്ളിയാഴ്ച കർണാടക ബന്ദിന് ആഹ്വാനം ചെയ്തു. സമരത്തിലേക്ക് പോകരുതെന്ന് സർക്കാർ ആവശ്യപ്പെട്ടിട്ടും ബന്ദിലേക്ക് പോകുമെന്ന് കന്നഡ അനുകൂല പ്രവർത്തകൻ വാട്ടാൽ നാഗരാജിന്റെ നേതൃത്വത്തിൽ കന്നഡ അനുകൂല സംഘടനകൾ വെള്ളിയാഴ്ച ബന്ദ് ആസൂത്രണം ചെയ്തു. റിപ്പോർട്ടുകൾ പ്രകാരം 104 ഓളം സംഘടനകൾ കർണാടക ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന് നഷ്ടമുണ്ടാക്കുന്നതിനാൽ ബന്ദിന് പോകരുതെന്ന് ഉപമുഖ്യമന്ത്രിയും ജലവിഭവ മന്ത്രിയുമായ ഡികെ ശിവകുമാർ സംഘടനകളോട് അഭ്യർത്ഥിച്ചു. “ചില സംഘടനകൾ…

Read More

ബി.ബി.എം.പിയുടെ 15 വാർഡുകൾക്ക് ഇനി മുതൽ പുതിയ പേരുകൾ

ബെംഗളൂരു: സാംസ്കാരിക പൈതൃകത്തിന് പേരുകേട്ട സൗത്ത് ബെംഗളൂരുവിലെ ബസവനഗുഡി വാർഡ് ഉടൻ ദൊഡ്ഡ ഗണപതി എന്നറിയപ്പെടും. ഗിരിനഗർ വാർഡിന് സ്വാമി വിവേകാനന്ദ എന്നും കൂടാതെ ഗവി ഗംഗാധരേശ്വര എന്നായിരിക്കും ഹനുമന്ത നഗർ വാർഡിന്റെ പുതിയ പേര് അതിർത്തി നിർണയം, പെരുമാറ്റം എന്നിവയെല്ലാം പൈതൃക സംരക്ഷകർക്കും ഒരു വിഭാഗം താമസക്കാർക്കും ഇടയിൽ നിരാശയുണ്ടാക്കി. തിങ്കളാഴ്ച പുറത്തുവിട്ട ബൃഹത് ബെംഗളൂരു മഹാനഗര പാലികയിലെ (ബിബിഎംപി) 225 വാർഡുകളുടെ അന്തിമ ഡീലിമിറ്റേഷൻ റിപ്പോർട്ട് അനുസരിച്ച്, 15 വാർഡുകളുടെ പേരുകൾ മാറ്റിയാട്ടുണ്ട് അതിൽ പ്രധാനപ്പെട്ട ഒന്നാണ് ബസവനഗുഡി. ഏതാനും വാർഡുകളുടെ…

Read More

ബെംഗളൂരുവിലെ അപകടമേഖലകളിൽ ബസ് ലൈൻ വേണമെന്ന ആവശ്യം ശക്തമാകുന്നു!!

ബെംഗളൂരു: നഗരത്തിൽ സ്ഥിതാരമായി അപകടങ്ങൾ ഉണ്ടാകുന്ന 60 ഇടങ്ങൾ ട്രാഫിക് പോലീസ് കണ്ടത്തിയതിനെ തുടർന്ന് ഇവിടങ്ങളിൽ ബസ് ലൈൻ (ബസുകൾക്കുള്ള പ്രത്യേക പാത) ഏർപ്പെടുത്തുമെന്ന ആവശ്യം ശക്തം. ഔട്ടർ റിങ് റോഡിൽ 19 ഇടങ്ങളും വിമാനത്താവളത്തിലേക്കുള്ള ബെള്ളാരി റോഡിൽ 13 ഇടങ്ങളുമാണ് അപകടമേഖലയായി കണ്ടെത്തിയത്. ഇരുചക്രവാഹന യാത്രക്കാരാണ് കൂടുതലായും അപകടത്തിൽ പെടുന്നത്. ഇതിനെ തുടർന്നാണ് സ്വകാര്യ വാഹന എണ്ണം കുറക്കാൻ പൊതുഗതാഗത യാത്ര സംവിധാനത്തിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നതിനായി ബസ് ലൈൻ പദ്ധതി വ്യാപകമാക്കണമെന്ന് ജനകീയ കൂട്ടായ്മകൾ ആവശ്യപ്പെടുന്നത്. മെട്രോ നിർമാണങ്ങൾ പൂർത്തിയായ ശേഷം…

Read More

കർണാടക ബന്ദ്: കാവേരി വിഷയത്തിൽ വ്യക്തത വരുത്തിയില്ലെങ്കിൽ രജനികാന്തിനെ സംസ്ഥാനത്ത് പ്രവേശിക്കുന്നത് വിലക്കും; മുന്നറിയിപ്പുമായി വാട്ടാൽ നാഗരാജ്

ബെംഗളൂരു: കർണാടകയും തമിഴ്‌നാടും തമ്മിലുള്ള കാവേരി നദീജല പ്രശ്‌നത്തിൽ സൂപ്പർസ്റ്റാർ രജനികാന്ത് സംസാരിക്കണമെന്ന് കന്നഡ അനുകൂല പ്രവർത്തകൻ വാട്ടാൽ നാഗരാജ്. തമിഴ്‌നാടിന് കാവേരി ജലം വിട്ടുനൽകുന്നതിൽ പ്രതിഷേധിച്ച് നാഗരാജിന്റെ നേതൃത്വത്തിൽ കന്നഡ അനുകൂല സംഘടനകൾ വെള്ളിയാഴ്ച കർണാടക ബന്ദിന് ആഹ്വാനം ചെയ്ത പശ്ചാത്തലത്തിലാണ് പരാമർശം. രജനീകാന്ത് ജനിച്ചത് കർണാടകയിലാണെന്നും പതിറ്റാണ്ടുകളായി ഇരു സംസ്ഥാനങ്ങൾക്കുമിടയിൽ നിലനിൽക്കുന്ന ജലവിതരണ തർക്കം പരിഹരിക്കാൻ അദ്ദേഹം ശബ്ദമുയർത്തണമെന്നും നാഗരാജ് പറഞ്ഞു. “രജനീകാന്ത് കർണാടകയിലേക്ക് വരരുത്. കർണാടകയിൽ പ്രവേശിക്കുന്നത് തടയണം. രജനികാന്ത് സിനിമകൾ സംസ്ഥാനത്ത് നിരോധിക്കണം. ഇതൊരു മുന്നറിയിപ്പാണ്. കർണാടകയിൽ ജനിച്ച്…

Read More

മതവിലക്കിനെപ്പോലും മറികടന്ന് പാടിയ ആദ്യമുസ്ലീം ഗായിക; റംലാ ബീഗം അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംലാ ബീഗം അന്തരിച്ചു. കോഴിക്കോട് പാറോപ്പടിയിലെ വീട്ടിൽ ബുധനാഴ്ച വൈകിട്ടോടെയായിരുന്നു അന്ത്യം. മതവിലക്കുകളെ മറികടന്ന് സ്റ്റേജിൽ കയറി പരിപാടി അവതരിപ്പിച്ച ആദ്യത്തെ മുസ്ലിം വനിതയായിരുന്നു ആലപ്പുഴ സ്വദേശിയായ റംലാ ബീഗം. മാപ്പിളപ്പാട്ട് ഗായികയായും കഥാപ്രാസംഗികയെന്ന നിലയിലും റംലാ ബീഗം പ്രശസ്തയായിരുന്നു. കൊറോണക്ക് മുമ്പ് വരെ പൊതുവേദികളിൽ സജീവമായിരുന്നു. കൊവിഡ് ബാധിച്ച ശേഷം ശ്വാസകോശ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു. സക്കറിയ ബസാറില്‍ ഹുസൈന്‍ യൂസഫ് യമാന- മറിയം ബീവി ദമ്പതികളുടെ ഇളയമാകലായി 1946 നവംബര്‍ മൂന്ന് ജനിച്ച റംലാ കുട്ടിക്കാലം മുതലേ ആലപ്പൂഴ…

Read More

‘സാങ്കേതിക കാരണങ്ങൾ; ‘ ട്രെവർ നോഹയുടെ ബെംഗളൂരുവിലെ ഷോ റദ്ദാക്കി

ബെംഗളൂരു: എമ്മി അവാർഡ് ജേതാവായ ഹാസ്യനടൻ ട്രെവർ നോഹയുടെ ബെംഗളൂരുവിൽ നടത്താനിരുന്ന സ്റ്റാൻഡ്അപ്പ് കോമഡി ഷോ സാങ്കേതിക കാരണങ്ങളാൽ ബുധനാഴ്ച റദ്ദാക്കി. അമേരിക്കൻ ഹാസ്യനടൻ തന്റെ ‘ഓഫ് ദ റെക്കോർഡ് വേൾഡ് ടൂറിന്റെ’ ഭാഗമായി നഗരത്തിലെത്തിയിരുന്നു. നാഗവാരയിലെ മാന്യത ടെക് പാർക്കിലെ മാൻഫോ കൺവെൻഷണൽ സെന്ററിൽ വൈകുന്നേരം 7.30 ന് പരിപാടി അവതരിപ്പിക്കാനിരുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലെ ഷോകൾ റദ്ദാക്കിയതിന് ട്രെവർ നോഹ ക്ഷമാപണം നടത്തി. Dear Bengalaru India, I was so looking forward to performing in your…

Read More

ബയ്യപ്പനഹള്ളി – കൊച്ചുവേളി സ്പെഷ്യൽ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ; റിസർവേഷൻ ആരംഭിച്ചു

ബെംഗളൂരു: ഗാന്ധിജയന്തി, ദസറ തിരക്ക് പ്രമാണിച്ച് ബയ്യപ്പനഹള്ളി – കൊച്ചുവേളി സ്പെഷ്യൽ ഫെയർ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. കൊച്ചുവേളി – ബയ്യപ്പനഹള്ളി എസ്.എം.ടി സ്പെഷ്യൽ (06083) ഒക്ടോബർ 3 ,10 തീയതികളിൽ വൈകിട്ട്  6.05 ന് കൊച്ചുവേളിയിൽ നിന്നും പുറപ്പെട്ട് 4 ന് രാവിലെ 10 .55 ന് ബയ്യപ്പനഹള്ളിയിലെത്തും. എസ.എം.ടി.വി ബയ്യപ്പനഹള്ളി – കൊച്ചുവേളി സ്പെഷ്യൽ (06084) 4, 11 തീയതികളിൽ ഉച്ചയ്ക്ക് 12.45 ന് ബയ്യപ്പനഹള്ളിയിൽ നിന്നും പുറപ്പെട്ട് പിറ്റേദിവസം രാവിലെ 6.45 ന് കൊച്ചുവേളിയിൽ എത്തും. കെ.ആർ.പുരം ബംഗാർപെട്ട്…

Read More

ബെംഗളൂരുവിലെ ഏറ്റവും ദൈർഘ്യമേറിയ ഭൂഗർഭ മെട്രോ പാതയുടെ പണികൾ തകൃതിയായി പുരോഗമിക്കുന്നു

വർഷങ്ങളുടെ കാലതാമസത്തിന് ശേഷം, ബെംഗളൂരു മെട്രോയുടെ ഏറ്റവും ദൈർഘ്യമേറിയ ഭൂഗർഭ ഭാഗം ഒടുവിൽ പുരോഗതി കൈവരിക്കുകയാണ് , നിർമ്മാണത്തിലിരിക്കുന്ന മൂന്ന് സ്റ്റേഷനുകളിൽ സന്ദർശനം നടത്തുന്നതിൽ നിന്നും ഇത് വ്യക്തമായിരുന്നു. ബെംഗളൂരുവിലെ ഏറ്റവും പ്രശസ്തമായ ഹൈ സ്ട്രീറ്റായ എംജി റോഡിന് ഉപരിതലത്തിൽ നിന്ന് 62 അടിയിലധികം താഴെയയാണ് ഒരു പുതിയ മെട്രോ സ്റ്റേഷൻ വരുന്നത്. പിങ്ക് ലൈനിന്റെ ഭാഗമായ ഈ സ്റ്റേഷൻ നിലവിലുള്ള പർപ്പിൾ ലൈനുമായി സംയോജിപ്പിക്കുകയും നഗരത്തിന്റെ തെക്ക്, വടക്കുകിഴക്കൻ പ്രാന്തപ്രദേശങ്ങളിലേക്ക് സിബിഡിയെ അടുപ്പിക്കുകയും ചെയ്യും. 21.26 കിലോമീറ്റർ പിങ്ക് ലൈനിൽ 13.76 കിലോമീറ്റർ…

Read More

ബെംഗളൂരുവിലെ ഏറ്റവും ദൈർഘ്യമേറിയ ഭൂഗർഭ മെട്രോ പാതയുടെ പണികൾ താകൃതിയായി പുരോഗമിക്കുന്നു