ട്രെയിനുകളുടെ സമയമാറ്റം; ബെംഗളൂരു – കേരള ട്രെയിനുകളുടെ സമയക്രമം വിശദാംശങ്ങൾ

0 0
Read Time:2 Minute, 1 Second

ഇന്ന് മുതൽ ട്രെയിനുകളുടെ സമയത്തിൽ മാറ്റം; വിശദാംശങ്ങൾ

ബെംഗളൂരു : ബെംഗളൂരു : സൗത്ത് വെസ്റ്റേൺ റെയിൽവേ സോണിനുള്ളിലെ വിവിധ സ്റ്റേഷനുകളിൽ ട്രെയിനുകളുടെ വരവിന്റെയും പുറപ്പെടലിന്റെയും പുതിയ സമയക്രമം പരിഷ്ക്കരിച്ചു. ഒക്‌ടോബർ 1 മുതൽ 314 ട്രെയിനുകളുടെ സമയക്രമം പുതുക്കാനാണ് ഓർഡർ നമ്പർ I പരിഷ്‌കരിക്കാൻ ദക്ഷിണ പശ്ചിമ റെയിൽവേ തീരുമാനിച്ചിരിക്കുന്നത്.

ട്രെയിനുകളുടെ സമയമാറ്റം
കൊച്ചുവേളി – ബയ്യപ്പനഹള്ളി -എസ്.എം.വി.റ്റി ഹംസഫർ എക്സ്പ്രസ്സ് (36319) : ബംഗാർപ്പെട്ട് : രാവിലെ 8.07, കെ.ആര്‍ പുരം : രാവിലെ 9.02

കന്യാകുമാരി – കെ.എസ്.ആർ ബെംഗളൂരു എക്സ്പ്രസ്സ് (16525) 

കെ.ആര്‍ പുരം പുലർച്ചെ 4.58 ബെംഗളൂരു ഈസ്റ്റ് 5.13 ബെംഗളൂരു കാന്റോണ്‍മെന്റ് 5.22

കൊച്ചുവേളി – മൈസൂരു എക്സ്പ്രസ്സ് (16316)

കുപ്പം; രാവിലെ 5.54, ബംഗാർപ്പെട്ട് 6.23, വൈറ്റ് ഫീൽഡ് 7.04, കെ.ആര്‍ പുരം 7.15, കാന്റോണ്‍മെന്റ്  ബെംഗളൂരു 8.30, കെങ്കേരി 8.54, രാമനഗര 9.19, മണ്ഡ്യ 9.59

കെ.എസ്.ആർ ബെംഗളൂരു – കണ്ണൂർ എക്സ്പ്രസ്സ് (16512)

ചന്നരായപട്ടണ – പുലർച്ചെ 3.21, ശ്രാവണ ബെലഗോള 3.53, ബിജി നഗർ 4.19

കെ.എസ്.ആർ ബെംഗളൂരു – എറണാകുളം (12677)

കാന്റോണ്‍മെന്റ് – രാവിലെ 6.20, കർമലാരാം 6.41, ഹൊസൂർ 7.11, ധർമപുരി 8.40

എറണാകുളം – കെ.എസ്.ആർ ബെംഗളൂരു (12678)

ഹൊസൂർ വൈകിട്ട് 6.03, കർമലാരാം 6.34 കാന്റോണ്‍മെന്റ് 7.18
 

About Post Author

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts