ചെന്നൈ പൗരന്മാരുടെ ശ്രദ്ധിയ്ക്ക്; 5 ശതമാനം ഇൻസെന്റീവ് ലഭിക്കാൻ ഒക്ടോബർ 31-ന് മുമ്പ് നികുതി അടയ്ക്കുക; വിശദാംശങ്ങൾ

ചെന്നൈ: കൃത്യസമയത്ത് നികുതി അടയ്ക്കാൻ താമസക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനായി ഗ്രേറ്റർ ചെന്നൈ കോർപ്പറേഷൻ 2023 ഒക്ടോബർ 31 ന് മുമ്പ് വർഷത്തിന്റെ രണ്ടാം പകുതിയിലെ നികുതി അടയ്ക്കുന്നവർക്ക് 5% ഇൻസെന്റീവ് പ്രഖ്യാപിച്ചു. സെപ്തംബർ 30 ന് അവസാനിccha ഈ വർഷത്തെ ആദ്യ പകുതിയിൽ 1,150 കോടി രൂപയായി നിശ്ചയിച്ചിരുന്ന സ്ഥാനത്ത് 1,082 കോടി രൂപ സമാഹരിച്ച് 94 ശതമാനം നികുതി പിരിവ് ലക്ഷ്യം കൈവരിച്ചു. ചെന്നൈ കോർപ്പറേഷനിൽ 13.5 ലക്ഷം വസ്തു ഉടമകളുണ്ട്. പ്രതിവർഷം 1500 കോടി രൂപയാണ് ഇവരിൽ നിന്ന് കോർപ്പറേഷന് വരുമാനം നേടുന്നത്.…

Read More

അത്തിബലെ പടക്ക കടയിലെ തീപിടിത്തം;മരണം 11 ആയി. 

ബെംഗളൂരു:  അത്തിബലെ ടോൾ ബൂത്തിന് സമീപം പടക്ക കടയ്ക്ക് തീപിടിച്ച് 11 പേർക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് ഗുരുതര പരിക്ക്. ഇവർ ചികിത്സയിൽ തുടരുകയാണ്. കടയിലേക്ക് പടക്കങ്ങളുമായി വന്ന വാഹനത്തിൽ നിന്ന് പടക്കങ്ങൾ ഇറക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് സൂചന. #Breaking: At least 10 persons have been #charred to #death after fire broke out at a #firecracker godown near Attibele on #Bengaluru–#Hosur #highway on the #Karnataka–#TamilNadu border. @TOIBengaluru @NammaBengaluroo @WFRising @0RRCA @ECityRising…

Read More

അത്തിബലെ പടക്ക കടയിലെ തീപിടിത്തം; 11 മരണം 

ബെംഗളൂരു:  അത്തിബലെ ടോൾ ബൂത്തിന് സമീപം പടക്ക കടയ്ക്ക് തീപിടിച്ച് 11 പേർക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് ഗുരുതര പരിക്ക്. ഇവർ ചികിത്സയിൽ തുടരുകയാണ്. കടയിലേക്ക് പടക്കങ്ങളുമായി വന്ന വാഹനത്തിൽ നിന്ന് പടക്കങ്ങൾ ഇറക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് സൂചന. കടയുടെ സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ കത്തിനശിച്ചതായും റിപ്പോർട്ട്‌ ഉണ്ട്. 

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികപീഡനത്തിന് ഇരയാക്കി; 4 പോലീസുകാർ അറസ്റ്റിൽ 

ചെന്നൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികപീഡനത്തിന് ഇരയാക്കിയ കേസിൽ തമിഴ്നാട്ടിൽ നാല് പോലീസുകാർ അറസ്റ്റിൽ. സുഹൃത്തിനൊപ്പം വിനോദസഞ്ചാരകേന്ദ്രത്തിലെത്തിയ വിദ്യാർത്ഥിയെയാണ് പോലീസ് സംഘം ആക്രമിച്ചത്.  സബ് ഇൻസ്പെക്ടർ ബി. ശശികുമാർ, കോൺസ്റ്റബിൾമാരായ രാജപാണ്ഡ്യൻ, സിദ്ധാർത്ഥൻ, ജെ. പ്രസാദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പോക്സോയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. തമിഴ്നാട്ടിലെ സ്വകാര്യ ജ്വല്ലറിയിൽ ജോലി ചെയ്ത് വരികയായിരുന്ന പെൺകുട്ടി സ്ഥാപനത്തിന് അവധിയായതോടെയാണ് ബസ് കണ്ടക്ടറായി ജോലി ചെയ്യുന്ന സുഹൃത്തിനെ കാണാൻ പോയതായിരുന്നു. ഒരു വർഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നു. ഇരുവരും സംസാരിക്കുന്നതിനിടെ നാല് പോലീസുകാർ ഇവരുടെ അടുത്ത് എത്തി ചോദ്യം…

Read More

ഗവ. സ്കൂളിലെ കുടിവെള്ള ടാങ്കിൽ പുഴുക്കൾ: പരാതി നൽകിയ വിദ്യാർഥികളെ ശിക്ഷിച്ച പ്രഥമാധ്യാപികയെ സസ്‌പെൻഡ് ചെയ്തു

ചെന്നൈ: തമിഴ്‌നാട്ടിലെ സേലത്തെ കോട്ടായി പ്രദേശത്തുള്ള സർക്കാർ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഹെഡ് മിസ്ട്രസിനെ സസ്‌പെൻഡ് ചെയ്തു. സ്‌കൂളിൽ കുടിക്കാൻ ഉപയോഗിക്കുന്ന വാട്ടർ ടാങ്കിൽ പുഴുവരിച്ചെന്ന പരാതിയിൽ വിദ്യാർഥികളെ ശിക്ഷിച്ചതിന് പിന്നാലെയാണ് നടപടി. കുടിവെള്ള ടാങ്ക് മാസങ്ങളായി വൃത്തിയാക്കുന്നില്ലെന്നും ശൗചാലയങ്ങൾ കൃത്യമായി പരിപാലിക്കുന്നില്ലെന്നും വിദ്യാർഥികൾ ആരോപിച്ചു. ഇത് സംബന്ധിച്ച് സ്‌കൂൾ ഹെഡ് മിസ്ട്രസ് തമിഴ് വാണിയോട് പരാതിപ്പെട്ടപ്പോൾ പ്രശ്‌നം പരിഹരിക്കുന്നതിന് പകരം തങ്ങളെ തറയിൽ മുട്ടുകുത്തിച്ച് ശിക്ഷിക്കുകയായിരുന്നെന്ന് വിദ്യാർത്ഥിനികൾ പറഞ്ഞു. ഇതേത്തുടർന്ന് 200ലധികം വിദ്യാർഥികൾ സ്‌കൂൾ കാമ്പസിൽ എച്ച്‌എമ്മിനെതിരെ പ്രതിഷേധിച്ചു. സ്‌കൂളിലെ പ്രശ്‌നങ്ങളെക്കുറിച്ച്…

Read More

മൃഗങ്ങളുടെ കടിയേറ്റ എല്ലാവർക്കും റാബിസ് പ്രതിരോധ വാക്സിൻ സൗജന്യമായി നൽകുമെന്ന് കർണാടക സർക്കാർ

ബെംഗളൂരു: ഇനി മുതൽ മൃഗങ്ങളുടെ കടിയേറ്റ എല്ലാവർക്കും റാബിസ് പ്രതിരോധ വാക്സിൻ സൗജന്യമായി നൽകും. എപിഎൽ, ബിപിഎൽ കാർഡുകൾ പരിഗണിക്കാതെ എല്ലാ മൃഗങ്ങളുടെ കടിയേറ്റവർക്കും ആവശ്യാനുസരണം ആന്റി റാബിസ് വാക്സിനും (എആർവി) റാബിസ് ഇമ്യൂണോഗ്ലോബുലിനും (ആർഐജി) സൗജന്യമായി നൽകാൻ കർണാടക ആരോഗ്യവകുപ്പ് എല്ലാ സർക്കാർ ആശുപത്രികൾക്കും നിർദേശം നൽകി. പേവിഷബാധ മാരകമായ രോഗമാണെങ്കിലും കൃത്യസമയത്ത് ശരിയായ ചികിത്സ നൽകിയാൽ ജീവൻ രക്ഷിക്കാനാകുമെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ സേവന കമ്മീഷണർ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.

Read More

നമ്മ മെട്രോയിൽ സ്ത്രീകളെ കളിയാക്കി പ്രാങ്ക് വീഡിയോകൾ ചെയ്ത യുവാവ് അറസ്റ്റിൽ

ബെംഗളൂരു: മെട്രോ സ്റ്റേഷനിലെ എസ്‌കലേറ്ററിലും ട്രെയിനിനുള്ളിലും സ്ത്രീകളോട് പ്രാങ്ക് ചെയ്യുന്ന വീഡിയോകൾ എടുത്ത് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഷെയർ ചെയ്ത 23 കാരനായ ബെംഗളൂരുയുവാവിനെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. പ്രജ്വൽ എന്ന യുവാവാണ് ഇൻസ്റ്റാഗ്രാം റീൽസ് ഫീച്ചർ ഉപയോഗിച്ച് വീഡിയോകൾ പോസ്റ്റ് ചെയ്തത്. ‘പ്രാങ്കർ’ പ്രജു എന്നായിരുന്നു അക്കൗണ്ട്. 2023 ജൂലൈയിലാണ് വീഡിയോകൾ റെക്കോർഡ് ചെയ്തത്. സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച വീഡിയോ ക്ലിപ്പുകളിലൊന്നിൽ, യുവാവ് എസ്കലേറ്റർ ഉപയോഗിക്കുമ്പോൾ അപസ്മാരം വന്നതായി അഭിനയിക്കുന്നത് കാണാം. ഇത് കണ്ട് ഭയന്ന പ്രായമായ ഒരു സ്ത്രീ പരിഭ്രാന്തയാകുന്നതും മറ്റൊരു…

Read More

നമ്മ മെട്രോയിൽ സ്ത്രീകളെ കളിയാക്കി പ്രാങ്ക് വീഡിയോകൾ ചെയ്ത യുവാവ് അറസ്റ്റിൽ

ബെംഗളൂരു: മെട്രോ സ്റ്റേഷനിലെ എസ്‌കലേറ്ററിലും ട്രെയിനിനുള്ളിലും സ്ത്രീകളോട് പ്രാങ്ക് ചെയ്യുന്ന വീഡിയോകൾ എടുത്ത് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഷെയർ ചെയ്ത 23 കാരനായ ബെംഗളൂരുയുവാവിനെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. പ്രജ്വൽ എന്ന യുവാവാണ് ഇൻസ്റ്റാഗ്രാം റീൽസ് ഫീച്ചർ ഉപയോഗിച്ച് വീഡിയോകൾ പോസ്റ്റ് ചെയ്തത്. ‘പ്രാങ്കർ’ പ്രജു എന്നായിരുന്നു അക്കൗണ്ട്. 2023 ജൂലൈയിലാണ് വീഡിയോകൾ റെക്കോർഡ് ചെയ്തത്. സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച വീഡിയോ ക്ലിപ്പുകളിലൊന്നിൽ, യുവാവ് എസ്കലേറ്റർ ഉപയോഗിക്കുമ്പോൾ അപസ്മാരം വന്നതായി അഭിനയിക്കുന്നത് കാണാം. ഇത് കണ്ട് ഭയന്ന പ്രായമായ ഒരു സ്ത്രീ പരിഭ്രാന്തയാകുന്നതും മറ്റൊരു…

Read More

‘വിവാഹിതയാണെന്നും കുട്ടിയുണ്ടെന്നും മറച്ചുവച്ച് യുവതി ചതിക്കുകയായിരുന്നു’; ഷിയാസ് കരീമിന്റെ മൊഴി പുറത്ത് 

കൊച്ചി: വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ഷിയാസ് കരീമിന്റെ മൊഴി പുറത്ത്. യുവതിക്ക് വിവാഹവാഗ്ദാനം നല്‍കിയിരുന്നു. വിവാഹിതയാണെന്നതും കുട്ടിയുണ്ടെന്നതും മറച്ചുവച്ച് തന്ന ചതിക്കുകയായിരുന്നുവെന്നും ഷിയാസ് പോലീസില്‍ മൊഴി നല്‍കി. യുവതിയെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്നും മൊഴിയില്‍ ഉണ്ട്. കേസില്‍ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ച പശ്ചാത്തലത്തില്‍ ഷിയാസിനെ ഉപാധികളോടെ വിട്ടയക്കാനാണ് സാധ്യത. നേരത്തെ വിവാഹിതയാണെന്നതും മകൻ ഉണ്ടെന്നതും യുവതി മറച്ചവച്ച് ചതിക്കുകയായിരുന്നുവെന്ന് ഷിയാസ് പോലീസില്‍ മൊഴി നല്‍കി. പരാതിക്കാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ല. പരസപര സമ്മതത്തോടെയുള്ള ഒരു ബന്ധമാണ് ഉണ്ടായിരുന്നതെന്നും ഷിയാസ്…

Read More

അത്തിബലെയിൽ പടക്ക കടയ്ക്ക് തീ പിടിച്ചു; 5 പേർക്ക് ഗുരുതര പരിക്ക് 

ബെംഗളൂരു: അത്തിബലെ ടോൾ ബൂത്തിന് സമീപം പടക്ക കടയ്ക്ക് തീപിടിച്ചു. അഞ്ചു പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. പൊള്ളലേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമാണെന്നാണ് ആശുപത്രി വൃത്തങ്ങൾ പറയുന്നത്. ഇന്ന് ഉച്ച കഴിഞ്ഞ് മൂന്നരയോടെയാണ് അപകടമുണ്ടായത്. കടയിലേക്ക് പടക്കങ്ങളുമായി വന്ന വാഹനത്തിൽ നിന്ന് പടക്കങ്ങൾ ഇറക്കുന്നതിനിടെ പടക്കങ്ങൾ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് സൂചന. കടയുടെ സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളും അഗ്നിക്കിരയായിട്ടുണ്ട്. അഗ്നി രക്ഷാ സേന രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഹൊസൂർ- അത്തിബലെ റൂട്ടിൽ വാഹനഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.

Read More