Read Time:36 Second
ബെംഗളൂരു: സൗത്ത് ബെംഗളൂരു മലയാളി അസോസിയേഷൻ ഓണാഘോഷം ഓണവില്ല് 2023 ഹുള്ളഹള്ളി വിസ്താര്‍ പവിത്ര വിവാഹ കൺവെൻഷൻ ഹാളിൽ നടന്നു.
കർണാടക സ്പീക്കർ ശ്രീ യൂ. ടി ഖാദർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഹൈബി ഈഡൻ എം.പി മുഖ്യാതിഥി ആയിരുന്നു.
സതീഷ് റെഡ്‌ഡി എം.എൽ.എ എം കൃഷ്ണപ്പ എംഎൽഎ അലക്സ് ജോസഫ്, ശ്രീ സുരേഷ് ബാബു, ബിനു വി.ആർ , ഹാരിസ് തുടങ്ങിയവർ സംസാരിച്ചു.