Read Time:40 Second
ബെംഗളൂരു: ഔട്ടർ റിങ് റോഡിലെ ഗതാഗതക്കുരുക്ക് അഴിക്കാൻ 100 ദിന കർമ്മ പദ്ധതി നടപ്പിലാക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ.
അനധികൃത പാർക്കിങ്ങും കൈയേറ്റങ്ങളും പൂർണമായി ഒഴുപ്പിക്കും.
ഗതാഗത കുരുക്ക് രൂക്ഷമായ റിങ് റോഡിൽ പദ്ധതികൾ പലതും നടപ്പിലാക്കിയിട്ടും വിജയം കാണാത്ത സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം ശിവകുമാർ തന്നെ നേരിട്ട് റോഡ് സന്ദർശിക്കാൻ എത്തിയിരുന്നു