ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു

0 0
Read Time:28 Second

ജലന്ധർ : ഫ്രിഡ്ജിന്റെ കംപ്രസർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു.

പഞ്ചാബിലെ ജലന്ധറിൽ ജില്ലയിൽ ഞായറാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്.

സ്‌ഫോടനത്തെ തുടർന്ന് വീട് കത്തിച്ചു. യശ്പാൽ ഖായ് (70), രുചി ഗായ് (40) മൻഷ (14) ദിയ (12) അക്ഷയ് (10) എന്നിവരാണ് മരിച്ചത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts