0
0
Read Time:47 Second
ബംഗളുരു: 200 രൂപവരെ ഉയർന്ന തക്കാളിക്ക് കിലോഗ്രാമിന് വില 10 രൂപയിൽ താഴെയായി.
ബംഗളുരുവിലെ മൊത്തവിപണിയിൽ നിലവിൽ 2 രൂപയ്ക്കാണ് തക്കാളി വിൽക്കുന്നത്.
വിലയിടിഞ്ഞതോടെ ചിത്രദുർഗയിലെ ചന്തയിൽ വിൽക്കാനെത്തിച്ച തക്കാളി കർഷകർ റോഡരികിൽ ഉപേക്ഷിച്ചു.
വിളവെടുക്കുന്നതിനുള്ള കൂലി പോലും ലഭിക്കുന്നില്ലന്നാണ് കർഷകർ പറയുന്നത്.
നേരത്തെ വില കുതിച്ചുയർന്നപ്പോൾ കവർച്ചക്കാരെ ഭയന്നു ഇതേ കർഷകർ പാടത്തു സുരക്ഷ ഏർപ്പെടുത്തിയിരുന്നു.