Read Time:37 Second
ബെംഗളൂരു: ബെളഗാവിയില്‍ സഹപാഠിയെ കൊലപ്പെടുത്തിയതിന് എട്ടാം ക്ലാസുകാരനും 20 വയസുകാരനുമായ സുഹൃത്തും അറസ്റ്റിൽ.
നിപ്പണി ഓൾഡ് സബാജി നഗർ സ്വദേശി സക്കീബ് സമീർ പഠാനാണ് 15 മരിച്ചത്.
മൊബൈലിൽ കാമുകിയുടെ ചിത്രങ്ങൾ കാണിച്ചപ്പോൾ സക്കീബ് മോശം പരാമർശം നടത്തിയതിനെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
തലയിൽ കല്ലുകൊണ്ടടിച്ചാണ് കൊലപാതകം നടത്തിയത്