Read Time:28 Second
ബെംഗളൂരു: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഉദ്യോഗസ്ഥരുടെ വിദേശയാത്ര വിലക്കി സഹകരണ വകുപ്പ്.
പുതിയ ഉത്തരവ് ഇറങ്ങുന്നത് വരെ വിലക്ക് തുടരുമെന്ന് സഹകരണ മന്ത്രി കെ.എൻ രാജണ്ണ അറിയിച്ചു.
വിദേശയാത്രയ്ക്ക് അനുമതി ചോദിച്ച ഉദ്യോഗസ്ഥരുടെ അപേക്ഷകൾ നിരസിച്ചതായും മന്ത്രി പറഞ്ഞു.