Read Time:55 Second
ബെംഗളൂരു: ബിജെപിയേക്കാൾ നിരാശനാണ് എച്ച്‌ഡി കുമാരസ്വാമിയെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ മൈസൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മഹാഭാരതത്തിലെ എല്ലാ വില്ലന്മാരുമായും സിദ്ധരാമയ്യയെ ഉപമിച്ച കുമാരസ്വാമി, ഒരു വലിയ രാഷ്ട്രീയ വില്ലനുണ്ടെങ്കിൽ അത് മിസ്റ്റർ എച്ച്‌ഡി കുമാരസ്വാമിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സിദ്ധരാമയ്യ കർണാടകയുടെ നീറോ ചക്രവർത്തിയാണെന്ന് ദൾ നിയമസഭാ കക്ഷി നേതാവ് കൂടിയായ കുമാരസ്വാമി കഴിഞ്ഞ ദിവസം അക്സെപമുന്നയിച്ചിരുന്നു.
കോൺഗ്രസ്സിനെ സ്‌കാംഗ്രസ് എന്നും വിളിച്ചാക്ഷേപിച്ചു.