കലാശാപളയയിൽ പുതിയ ബസ് ടെർമിനൽ പ്രവർത്തനം തുടങ്ങി.
7 മാസം പിന്നിട്ടട്ടും കേരള ആർ ടി സി റിസർവേഷൻ കൗണ്ടറും സർവീസുകളും പുനരാരംഭിക്കാത്തത്തിൽ കടുത്ത കടുത്ത പ്രതിഷേധവുമായി യാത്രക്കാർ രംഗത്ത്.
2014 ലാണ് കലാശാപളയയിൽ കേരള ആർ ടി സി റിസർവേഷൻ കൗണ്ടറും കോഴിക്കോട് കണ്ണൂർ എന്നിവിടങ്ങളിലേക്ക് 10 ബസ് സർവീസുകളും തുടങ്ങിയത്.
2016ൽ പഴയ ടെർമിനൽ നവീകരണത്തിനായി പൊളിച്ചതോടെ റിസർവേഷൻ കൗണ്ടറുകളും ബസ് സർവീസും നിർത്തി.
ഈ ബസുകൾ നിലവിൽ മൈസൂരു റോഡ് സാറ്റലൈറ്റ് ബസ് ടെർമിനൽ നിന്നാണ് പുറപ്പെടുന്നത്.
കലാശാപളയയിൽ നിന്ന് സർവീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് മലയാളി കൂട്ടായ്മകൾ കേരള ആർ ടി സി അധികൃതരെ സമീപിച്ചെങ്കിലും തുടർ നടപടികൾ ഉണ്ടായില്ലെന്നാണ് ആക്ഷേപം.
കർണാടക ആർ ടി സി യുടെ അനുമതി ലഭിച്ചാൽ സർവീസ് തുടങ്ങാൻ തയ്യാറാണെന്നാണ് നിലപാട്.
എന്നാൽ ഇത് സംബന്ധിച്ച് ഏറു ആർ ടി സി ആളും തമ്മിൽ ചർച്ചകളൊന്നും നടത്തിയിട്ടിലിനും പരാതികളുണ്ട്.