Read Time:42 Second
വിവാഹേതര ലൈംഗിക ബന്ധവും ഉഭയസമ്മതമില്ലാത്ത സ്വവര്‍ഗ ലൈംഗികതയും വീണ്ടും ക്രിമിനല്‍ കുറ്റമാക്കിയേക്കും.
പാര്‍ലമെന്ററി സമിതി ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് അടുത്തയാഴ്ച സമര്‍പ്പിക്കും. 2018 ല്‍ സുപ്രീം കോടതി റദ്ദാക്കിയ വകുപ്പുകള്‍ പുനസ്ഥാപിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം.
സ്ത്രീക്കും പുരുഷനും ഒരേ ശിക്ഷ ശുപാര്‍ശ ചെയ്യുന്ന നിയമമാണ് പാര്‍ലമെന്ററി സമിതിയുടെ പരിഗണനയിലുള്ളത്.