Read Time:42 Second
ബെംഗളുരു: സാമൂഹിക ക്ഷേമ മന്ത്രി എച്ച്.സി മഹാദേവപ്പയുടെ ഷൂ ലെയ്സ് ഗൺമാൻ കെട്ടികൊടുക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
സർക്കാർ ഹോസ്റ്റലിൽ പരിശോധനയ്ക്ക് എത്തിയതായിരുന്നു മന്ത്രി.
ഭക്ഷണത്തിന്റെ ഗുണമേന്മയും വൃത്തിയും പരിശോധിക്കാൻ മന്ത്രി ഹോസ്റ്റൽ അടുക്കളയിൽ കയറി ഇറങ്ങിയ ശേഷമാണ് ഗൺമാൻ ഷൂസ് ലെയ്സ് കെട്ടി കൊടുത്തത്.
ഇത് വ്യാപക വിമർശനം ആണ് ഉണ്ടാക്കുന്നത്.