Read Time:54 Second
ഹിന്ദി ബിഗ് ബോസ് ഹൗസിൽ നടത്തുയ ഗർഭ പരിശോധന വൈറൽ ആകുന്നു.
ബോളിവുഡ് ദമ്പതികളായ അങ്കിതയും വിക്കി ജയിനും മത്സരാർത്ഥികളായി ഷോയിൽ പ്രവേശിച്ചിരുന്നു .
അടുത്തിടെ അങ്കിത ഭർത്താവിനോട് എനിക്ക് അത്രെ സുഖം തോന്നുന്നില്ല , വീട്ടിൽ പോകണം എന്ന് പറഞ്ഞിരുന്നു.
ഇതിനു പിന്നാലെ ബിഗ് ബോസ് ഇവരെ മെഡിക്കൽ പരിശോധനയ്ക്കായി റൂമിലേക്ക് വിളിച് ഗർഭ പരിശോധന നടത്തി .
അതേസമയം ഫലം അറിയില്ലെന്നാണ് അങ്കിത വിക്കിയോട് പറയുന്നത് .
എന്തായാലും അങ്കിത ഗര്‍ഭിണിയാണോയെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ .