0
0
Read Time:56 Second
ബെംഗളൂരു : നവകേരളസദസ്സിന് വേണ്ടി ബെംഗളൂരുവിൽനിന്ന് നിർമാണം പൂർത്തിയായ ആഡംബര ബസ് ഇന്നലെ സന്ധ്യയോടെ കേരളത്തിലേക്ക് യാത്ര തിരിച്ചു.
നവകേരളസദസ്സിന് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും യാത്രചെയ്യാനുള്ള ആഡംബര ബസാണ് ലാൽബാഗിലെ എസ്.എം. കണ്ണപ്പ ഓട്ടോമൊബൈൽസിന്റെ ബോഡിബിൽഡിങ് യാഡിൽനിന്ന് നിർമാണം പൂർത്തിയാക്കി യാത്ര തിരിച്ചത്.
തുടർന്ന് വെള്ളിയാഴ്ച രാവിലെ ബെംഗളൂരുവിലെത്തിച്ചു. അവസാന മിനുക്കുപണികളും പൂർത്തിയാക്കിയശേഷമാണ് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് യാത്രതിരിച്ചത്.
ഇന്ന് രാവിലെ ബസ് കാസർകോട്ടെത്തും.