നാഗർകോവിൽ – കന്യാകുമാരി റൂട്ടിൽ നിയന്ത്രണം; ബംഗളുരുവിൽ നിന്നുള്ള ചില സർവീസുകൾ റദ്ധാക്കി; വിശദാംശങ്ങൾ

0 0
Read Time:42 Second

ബെംഗളൂരു: കന്യാകുമാരി യാർഡിൽ നവീകരണ പ്രവർത്തികൾ നടക്കുന്നതിനാൽ കെ.എസ്.ആർ ബെംഗളൂരു – കന്യാകുമാരി എക്സ്പ്രസ്സ് 16526 25 മുതൽ ഡിസംബർ 1 വരെയും മൂന്നിനും നാഗർകോവിൽ – കന്യാകുമാരി സർവീസ് റദ്ധാക്കി.

ഡിസംബർ 2 ന് തിരുവനന്തപുരം സെൻട്രലിനും കന്യാകുമാരിക്കും ഇടയിൽ സർവീസ് നടത്തില്ല.

കന്യാകുമാരി – കെ.എസ്.ആർ ബെംഗളൂരു എക്സ്പ്രസ്സ് 16526 ഡിസംബർ 4 ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ നിന്നാകും പുറപ്പെടുക.

About Post Author

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts