യുപിഐ വഴി ഇടപാടുകളിൽ ഇനി മാറ്റം; അറിയാം വിശദവിവരങ്ങൾ 

0 0
Read Time:41 Second

ന്യൂഡൽഹി: യുപിഐ ഉപയോഗിച്ച് വ്യക്തികൾ തമ്മിലുള്ള ഇടപാടുകളുടെ പ്രതിദിന പരിധി 20 ൽ നിന്ന് 25 ആയി ഉയർത്തും.

യുപിഐ വഴി ഒരാൾക്ക് ഒരു ദിവസം സ്വീകരിക്കാവുന്ന പരിധി ഒരു ലക്ഷം രൂപയായിരുന്നത് 4 ലക്ഷമാക്കും.

മാറ്റം ഡിസംബർ 10ന് നിലവിൽ വരും. പ്രതിദിനം അയയ്ക്കാവുന്ന പരിധിയിൽ മാറ്റമില്ല.

ഓരോ ബാങ്കും വ്യത്യസ്തമായ പരിധിയാണ് നിശ്ചയിച്ചിരിക്കുന്നത്. പൊതുവേ ഒരു ലക്ഷം രൂപയാണ് പരിധി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts