Read Time:44 Second
ബെംഗളൂരു : ഹെബ്രിയിലെ പെട്രോൾ പമ്പിൽ ഉറങ്ങുകയായിരുന്ന തൊഴിലാളിയെ മേൽ ലോറി കയറി യുവാവിന് ദാരുണ അന്ത്യം.
അപകടം സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം.
ശിവമോഗ സ്വദേശി ശിവരാജ് (38) ആണ് മരിച്ചത്.
ഇയാളും മഹേന്ദ്രയും പെട്രോൾ ബങ്കിന് സമീപം വാഹനം നിർത്തി സമീപത്ത് ഉറങ്ങുകയായിരുന്നു.
പെട്രോൾ നിറച്ച് മടങ്ങുകയായിരുന്ന ടിപ്പർ ലോറി ഇവരുടെ മുകളിലൂടെ പാഞ്ഞുകയറുകയായിരുന്നു.