0
0
Read Time:41 Second
ബെംഗളൂരു : ഇന്ത്യ ഓസ്ട്രേലിയ ടി20 ക്രിക്കറ്റ് മത്സരം പ്രമാണിച്ച് ഇന്ന് ചിന്നസ്വാമി സ്റ്റേഡിയത്തിൽ നിന്നും ബി.എം.ടി.സി സ്പെഷ്യൽ ബസ് സർവീസുകൾ നടത്തും.
കാടുഗോഡി ബസ് സ്റ്റാൻഡ്, സർജപുര, ഇലക്ട്രോണിക് സിറ്റി, ബന്നാർഘട്ട നാഷണൽ പാർക്ക്, കെങ്കേരി, ജനപ്രിയ ടൗണ്ഷിപ് , നെലമംഗല, യെലഹങ്ക ഫിഫ്ത് ഫേസ്, ആർ,കെ ഹെഡ്‌ഗേ നഗർ, ബാഗുളുരു, ഹോസ്ക്കോട്ടെ , എന്നിവിടങ്ങളിലേക്കാണ് ബസുകൾ സർവീസ് നടത്തുക