Read Time:45 Second
അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നാലിടങ്ങളിലെ വിധി ഇന്ന്.
ഇന്ത്യ കാത്തിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണ് മണിക്കൂറുകൾ അകം ഇന്ന് പുറത്തു വരിക.
വോട്ടെണ്ണലിന്‍റെ ആദ്യ ഫല സൂചനകൾ പ്രകാരം തെലങ്കാനയിൽ കോൺഗ്രസാണ് മുന്നേറുന്ന്.
മധ്യപ്രദേശിലും രാജസ്ഥാനിലും കോൺഗ്രസും ബി ജെ പിയും ഒപ്പത്തിനൊപ്പമാണ്.
ഛത്തിസ്ഗഡിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നതെന്നാണ് ആദ്യ ഫല സൂചനകൾ വ്യക്തമാക്കുന്നത്