Read Time:44 Second
ബെംഗളുരു: വിജയപുരയിൽ അജ്ഞാതൻ മരിച്ച നിലയിൽ. കെഎച്ച്ബി കോളനിയിൽ ആണ് മൃതദേഹം വെട്ടി നുറുക്കിയ നിലയിൽ കണ്ടെത്തിയത്.
കൊല്ലപ്പെട്ട ആളിനെ തിരിച്ചറിഞ്ഞിട്ടില്ല.
ഹോം ഗാർഡിന്റെ പോലുള്ള വസ്ത്രമാണ് മൃതദേഹത്തിൽ ഉണ്ടായിരുന്നത്.
മൃതദേഹം വെട്ടി നുറുക്കിയ നിലയിൽ ആയതിനാൽ തിരിച്ചറിയാൻ സാധിക്കുന്നില്ല.
പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. ജൽനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ ആണ് സംഭവം.