കരോൾ ഗാന മത്സരം സാന്താ ബീറ്റ് 2023 സംഘടിപ്പിച്ചു 

0 0
Read Time:51 Second

ബെംഗളൂരു: സൗത്ത് ബെംഗളൂരു മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കരോൾ ഗാന മത്സരം സാന്താ ബീറ്റ് 2023 നടന്നു.

പ്രസിഡണ്ട് അലക്സ് ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് മണ്ഡ്യ രൂപത ചാൻസിലർ ഫാദർ ജോമോൻ കോലഞ്ചേരി ഉദ്ഘാടനം ചെയ്തു.

ശാന്തം ഇടവക വികാരി ഫാദർ ബേബി തോമസ് കാട്ടുതുരുത്തിയിൽ ആശംസകൾ അർപ്പിച്ചു.

ദാസരഹള്ളി സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ചർച്ച് ഒന്നാം സ്ഥാനവും, സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച് മത്തിക്കര രണ്ടാം സ്ഥാനവും, സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി ഗംഗമ്മസർക്കിൾ മൂന്നാം സ്ഥാനവും നേടി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts