Read Time:43 Second
ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ മുൽക്കിയിൽ വാഹനം ഡിവൈഡറിൽ നിന്ന് ചാടി എതിർ പാതയിൽ വന്ന വാഹനങ്ങളിൽ ഇടി ച്ച് പോലീസുകാരടക്കം നിരവധി പേർക്ക് പരിക്കേറ്റു.
സംഭവത്തിൽ മഞ്ജുനാഥ് 25 എന്ന ട്രക്ക് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.
മഞ്ജുനാഥിനെ അറസ്റ്റ് ചെയ്ത മുൽക്കി പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ മദ്യപിച്ചിരുന്നതായി കണ്ടെത്തി.
തുടർച്ചയായ അപകടങ്ങളിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്