മെട്രോയിൽ വ്യത്യസ്തമായ വിഡിയോകൾ നിങ്ങൾ പല വാർത്തകളിലൂടെയും കണ്ടറിഞ്ഞിട്ടുണ്ടായിരിക്കും.
നിരവധി വൈറൽ വീഡിയോകളാണ് ദിനംപ്രതി ഡൽഹി മെട്രോയിൽ നിന്നും അരങ്ങേറുന്നത്.
അതുകൊണ്ടുതന്നെ ഡൽഹി മെട്രോയെ കുറിച്ചുള്ള വാർത്തകളാണ് പലപ്പോഴും സോഷ്യൽ മീഡിയയിൽ സംസാരമാകുന്നത്.
അതേസമയം നിരവധി ലവേഴ്‌സിന്റെ റൊമാൻസ് വീഡിയോയും ഇതിൽ വരും.
അതിൽ ചിലതാകട്ടെ അശ്ലീല വീഡിയോകളുമാണ് അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാരവിഷയം ആയിമാറിയിരിക്കുന്നത്.
പതിവ്‌പോലെതന്നെ ഒരു പെൺകുട്ടിയുടേയും ആൺകുട്ടിയുടെയും റൊമാൻസാണ് ഈ വീഡിയോയിലും കാണാൻ കഴിയുന്നത്.
വെറും 14 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഈ വീഡിയോയിൽ ഒരു പെൺകുട്ടിയും ആൺകുട്ടിയും കൈയും പിടിച്ചു നിൽക്കുന്നതും ശേഷം സംഭവിച്ചത് ഞെട്ടിക്കുന്നതാണ്. വീഡിയോ കാണാം.
ഇതിനോടകം തന്നെ ഈ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞിരിക്കുകയാണ്.
നിരവധി ലൈക്കുകളും വ്യൂസും ലഭിച്ചിട്ടുണ്ട്. അതുപോലെതന്നെ നിരവധി ഞെട്ടിക്കുന്ന കമെന്റുകളും അനുകൂല കമന്റുകളും വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്.