Read Time:36 Second
വയനാട്: ബത്തേരി വാകേരിയിൽ കടുവാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു.
വാകേരി കൂടല്ലൂർ മൂടക്കൊല്ലി സ്വദേശി മരോട്ടിതറപ്പിൽ പ്രജീഷ് (36)ആണ് മരിച്ചത്.
ഇന്ന് രാവിലെ പുല്ലരിക്കാൻ പോയ പ്രജീഷിനെ കാണാതായതോടെ വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് വയലിൽ കടുവ ഭക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.
കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.