വീടിനുള്ളിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

0 0
Read Time:55 Second

പറവൂർ: യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സ്വന്തം വീട്ടിലാണ് പറവൂർ തേവർക്കാട് സ്വദേശിനി ശരണ്യയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

ഞായറാഴ്ച രാത്രി എട്ട് മണിവരെ ശരണ്യയുടെ വീട്ടിൽ ഭർത്താവ് യദുകൃഷ്ണൻ ഉണ്ടായിരുന്നു. ഇതിനു ശേഷമാണ് യുവതി തൂങ്ങിമരിച്ചത്. മൂന്ന് മാസം മുൻപായിരുന്നു ശരണ്യയുടെ വിവാഹം.

പുലർച്ചെ ഒരു മണിക്കാണു മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി മൃതദേഹം കളമശേരി മെഡിക്കൽ കോളജിലേക്കു മാറ്റി. പോസ്റ്റ്മോർട്ടം നടത്തിയ ശേഷം കുടുംബത്തിന് വിട്ടുകൊടുത്തു.

Happy
Happy
0 %
Sad
Sad
100 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Comment