സ്വത്ത് തർക്കത്തിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ

0 0
Read Time:1 Minute, 32 Second

ബെംഗളൂരു: പെ​ൺ​മ​ക്ക​ൾ​ക്കു​കൂ​ടി സ്വ​ത്ത് ഓ​ഹ​രി ന​ൽ​കാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ ക്ഷു​ഭി​ത​നാ​യ യു​വാ​വ് വ​യോ​ധി​ക​രാ​യ മാ​താ​പി​താ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തിയ മകൻ അറസ്റ്റിൽ.

ഹൊ​സ​കോ​ട്ടെ സു​ലി​ബെ​ലെ ഗ്രാ​മ​ത്തി​ൽ രാ​മ​കൃ​ഷ്ണ​പ്പ (70), ഭാ​ര്യ മ​ണി​ര​മ​ക്ക (65) എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ഇ​വ​രു​ടെ മ​ക​ൻ ന​ര​സിം​ഹ മൂ​ർ​ത്തി​യെ (40) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ശ​നി​യാ​ഴ്ച രാ​ത്രി ഇ​രു​വ​രെ​യും കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം മ​ക​ൻ വീ​ട് പു​റ​ത്തു​നി​ന്ന് പൂ​ട്ടു​ക​യാ​യി​രു​ന്നു.

ഒ​ന്നും സം​ഭ​വി​ക്കാ​ത്ത ഭാ​വ​ത്തി​ൽ നാ​ട്ടി​ൽ ക​ഴി​ഞ്ഞു. മാ​താ​പി​താ​ക്ക​ളെ പ​തി​വാ​യി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാ​റു​ള്ള പെ​ൺ​മ​ക്ക​ൾ ഞാ​യ​റാ​ഴ്ച വി​ളി​ച്ച​പ്പോ​ൾ മ​റു​പ​ടി ല​ഭി​ച്ചി​ല്ല.

തു​ട​ർ​ന്ന് ഒ​രു മ​ക​ൾ തി​ങ്ക​ളാ​ഴ്ച വ​ന്നു​നോ​ക്കി​യ​പ്പോ​ഴാ​ണ് ഇ​രു​വ​രും മ​രി​ച്ചു കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്.

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts