ബെംഗളൂരു: റോഡ് സുരക്ഷയെയും ട്രാഫിക് നിയമങ്ങളെയും കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ബംഗളൂരു പോലീസ് തങ്ങളുടെ ജീവനക്കാർ നടത്തുന്ന ട്രാഫിക് നിയമലംഘനങ്ങളെക്കുറിച്ച് കമ്പനികളെ അറിയിക്കാൻ തുടങ്ങി. ബെംഗളൂരുവിലെ ഈസ്റ്റ് ഡിവിഷനിൽ പരീക്ഷണാടിസ്ഥാനത്തിൽ 15 ദിവസം മുമ്പാണ് ഈ സംരംഭം ആരംഭിച്ചത്. ബെംഗളൂരുവിന്റെ ഇൻഫർമേഷൻ ടെക്‌നോളജി ഇടനാഴിയുടെ ചുമതലയുള്ള മഹാദേവപുര ട്രാഫിക് പോലീസ് ഡിവിഷനാണ് ഇപ്പോൾ ഡ്രൈവ് നടത്തുന്നതെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഓരോ ഡിവിഷനു കീഴിൽ വരുന്ന കമ്പനികളുമായും ടെക് പാർക്കുകളുമായും ട്രാഫിക് വിഭാഗം ബന്ധപ്പെട്ടുവരികയാണ്. റൈഡർമാർ നടത്തുന്ന നിയമലംഘനങ്ങളുടെ ലിസ്റ്റ് കമ്പനികൾക്ക്…
Read MoreDay: 15 December 2023
ബെംഗളൂരുവിൽ ഇന്നും നാളെയും വൈദ്യുതി മുടങ്ങും;, ബാധിത പ്രദേശങ്ങൾ പരിശോധിക്കുക
ബെംഗളൂരു: ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളിലെ താമസക്കാർക്ക് ഇന്നും നാളെയും രാവിലെ 10 മുതൽ വൈകിട്ട് 3 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും. ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്കോം) ആവശ്യമായ അറ്റകുറ്റപ്പണികൾ സുഗമമാക്കുന്നതിന് നിർദ്ദിഷ്ട പ്രദേശങ്ങളിൽ ഷെഡ്യൂൾ ചെയ്ത പവർകട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ ജിഎസ് പാല്യ, ബസവനഗർ, കൃഷ്ണ റെഡ്ഡി ലേഔട്ട്, ബയോകോൺ, സെമിക്കൺ പാർക്ക്, ടാറ്റ കൺസൾട്ടൻസി സർവീസസ്, ആനന്ദ് റെഡ്ഡി ലേഔട്ട്, ഗ്ലോബൽ ടെക് പാർക്ക്, ഇലക്ട്രോണിക് സിറ്റി ഫേസ്-2 എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും. ഞായറാഴ്ച…
Read Moreകേരള സർക്കാരിന്റെ ആപ്പ് മാതൃകയിൽ ബെംഗളൂരു വെബ് ടാക്സി ആപ്പ് വരുന്നു; ഫെബ്രുവരിയിൽ നിങ്ങളിലേക്ക് എത്തും
ബെംഗളൂരു: സ്വകാര്യ വെബ് ടാക്സി ആപ്പുകൾക്ക് ബദലായി സർക്കാർ നിയന്ത്രണത്തിലുള്ള ആപ് ഫെബ്രുവരിയിൽ പ്രവർത്തനം തുടങ്ങുമെന്ന് ഗതാഗത മന്ത്രി രാമലിംഗ റെഡ്‌ഡി അറിയിച്ചു. സ്വകാര്യ ആപ്പുകളുടെ ചൂഷണത്തിൽ നിന്ന് ഡ്രൈവർമാരെ രക്ഷിക്കുന്നതിനും മെച്ചപ്പെട്ട വേതനം ലഭിക്കുന്നതിനുമാണ് സർക്കാർ നിയന്ത്രണത്തിൽ ആപ്പ് വരുന്നത്, നഗരത്തിലെ ഓട്ടോ ഡ്രൈവേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ ആരംഭിച്ച നമ്മ യാത്രി ആപ്പ് ചുരുങ്ങിയ സമയംകൊണ്ട് പ്രചാരണം നേടിയിരുന്നു. എന്നാൽ ആപ്പ് തയ്യാറാക്കിയ സ്വകാര്യ കമ്പനിയും എആർഡിയൂവും തമ്മിൽ സമീപകാലത്ത് തർക്കം ഉടലെടുത്തിരുന്നു. ഈ ഗവൺഇൻസ് വകുപ്പിന് കീഴിലാണ് ആപ്പ് വികസിപ്പിക്കുന്നത്. കേരള…
Read Moreബെംഗളൂരുവിൽ ഇന്നും നാളെയും വൈദ്യുതി മുടങ്ങും;, ബാധിത പ്രദേശങ്ങൾ പരിശോധിക്കുക
ബെംഗളൂരു: ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളിലെ താമസക്കാർക്ക് ഇന്നും നാളെയും രാവിലെ 10 മുതൽ വൈകിട്ട് 3 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും. ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്കോം) ആവശ്യമായ അറ്റകുറ്റപ്പണികൾ സുഗമമാക്കുന്നതിന് നിർദ്ദിഷ്ട പ്രദേശങ്ങളിൽ ഷെഡ്യൂൾ ചെയ്ത പവർകട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ ജിഎസ് പാല്യ, ബസവനഗർ, കൃഷ്ണ റെഡ്ഡി ലേഔട്ട്, ബയോകോൺ, സെമിക്കൺ പാർക്ക്, ടാറ്റ കൺസൾട്ടൻസി സർവീസസ്, ആനന്ദ് റെഡ്ഡി ലേഔട്ട്, ഗ്ലോബൽ ടെക് പാർക്ക്, ഇലക്ട്രോണിക് സിറ്റി ഫേസ്-2 എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും. ഞായറാഴ്ച…
Read Moreനിങ്ങൾ ഓഫീസിലേക്ക് അമിത വേഗത്തിലാണോ പോകുന്നത് ? സൂക്ഷിച്ചോളൂ ബെംഗളൂരു പോലീസുകാർ നിങ്ങളുടെ ബോസിനോട് പറഞ്ഞുകൊടുക്കും!
ബെംഗളൂരു: റോഡ് സുരക്ഷയെയും ട്രാഫിക് നിയമങ്ങളെയും കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ബംഗളൂരു പോലീസ് തങ്ങളുടെ ജീവനക്കാർ നടത്തുന്ന ട്രാഫിക് നിയമലംഘനങ്ങളെക്കുറിച്ച് കമ്പനികളെ അറിയിക്കാൻ തുടങ്ങി. ബെംഗളൂരുവിലെ ഈസ്റ്റ് ഡിവിഷനിൽ പരീക്ഷണാടിസ്ഥാനത്തിൽ 15 ദിവസം മുമ്പാണ് ഈ സംരംഭം ആരംഭിച്ചത്. ബെംഗളൂരുവിന്റെ ഇൻഫർമേഷൻ ടെക്‌നോളജി ഇടനാഴിയുടെ ചുമതലയുള്ള മഹാദേവപുര ട്രാഫിക് പോലീസ് ഡിവിഷനാണ് ഇപ്പോൾ ഡ്രൈവ് നടത്തുന്നതെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഓരോ ഡിവിഷനു കീഴിൽ വരുന്ന കമ്പനികളുമായും ടെക് പാർക്കുകളുമായും ട്രാഫിക് വിഭാഗം ബന്ധപ്പെട്ടുവരികയാണ്. റൈഡർമാർ നടത്തുന്ന നിയമലംഘനങ്ങളുടെ ലിസ്റ്റ് കമ്പനികൾക്ക്…
Read Moreഉപയോഗിച്ച കിടക്ക വിൽക്കാനായി ഒഎല്‍എക്‌സില്‍ പരസ്യം നല്‍കി; യുവാവിന് നഷ്ടമായത് 68 ലക്ഷം
ബെംഗളൂരു: യൂസ്ഡ് ബെഡ് വില്‍ക്കാനായി ഒഎല്‍എക്‌സില്‍ പരസ്യം നല്‍കിയ യുവാവിന് നഷ്ടമായത് ലക്ഷങ്ങൾ. 39കാരനായ എന്‍ജിനീയര്‍ക്കാണ് സൈബർ തട്ടിപ്പിലൂടെ 68 ലക്ഷം രൂപ നഷ്ടപ്പെട്ടത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അടുത്തിടെയാണ് ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് പ്ലാറ്റ്‌ഫോമായ ഒഎല്‍എക്‌സില്‍ യുവാവ് പരസ്യം നല്‍കിയത്. ഉപയോഗിച്ച കിടക്ക വില്‍ക്കുന്നതിനായാണ് പരസ്യം നല്‍കിയത്. കിടക്കയുടെ ഫോട്ടോ സഹിതമാണ് പോസ്റ്റ് ചെയ്തത്. 15000 രൂപയാണ് വിലയായി ക്വാട്ട് ചെയ്തിരുന്നത്. രോഹിത് മിശ്ര എന്നയാള്‍ വിളിച്ച് കിടക്ക വാങ്ങാന്‍ താത്പര്യം ഉണ്ടെന്ന് അറിയിച്ചു. ഇന്ദിരാനഗറില്‍ ഫര്‍ണീച്ചര്‍ കട നടത്തുകയാണെന്ന് പറഞ്ഞാണ്…
Read Moreകന്നുകാലികളെ മേയ്ക്കാൻ പോയ വയോധികനെ കാണാതായി; പുലി കൊന്നതായി സംശയം; തിരച്ചിൽ നടക്കുന്നു
ബെംഗളൂരു: ബംഗളൂരു റൂറൽ ജില്ലയായ ബന്നാർഘട്ട വനമേഖലയിൽ കാണാതായ ഒരാൾക്കായി വനം വകുപ്പ് ഉദ്യോഗസ്ഥർ വെള്ളിയാഴ്ച തിരച്ചിൽ ആരംഭിച്ചു. കന്നുകാലികളുമായി വനമേഖലയിൽ പ്രവേശിച്ച പുട്ട സ്വാമിയെ (54) ബുധനാഴ്ച മുതലാണ് കാണാതായത്. പുള്ളിപ്പുലിയാണ് ഇയാളെ കൊന്നതെന്ന് സംശയിക്കുന്നത്. ബെംഗളൂരു റൂറൽ ജില്ലയിലെ ആനേക്കൽ താലൂക്കിലെ കുലുമേപാല്യ നിവാസിയാണ് പുട്ട സ്വാമി. വീടിനോട് ചേർന്ന് കിടക്കുന്ന വനമേഖലയായതിനാൽ പലപ്പോഴും കന്നുകാലികളെ മേയ്ക്കാൻ കൊണ്ടുപോകാറാണ് പതിവ്.. പുട്ട സ്വാമിയെ കണ്ടെത്താൻ വനംവകുപ്പ് ഉദ്യോഗസ്ഥർ രണ്ടുദിവസം മുമ്പാണ് തിരച്ചിൽ ആരംഭിച്ചത്. കാണാതായ ആളെ കുറിച്ച് ഇതുവരെ ഒരു സൂചനയും…
Read Moreകേരള ട്രാൻസ്‌പോർട്ട് കോർപറേഷനോടുള്ള നിയമപോരാട്ടത്തിൽ കർണാടകയ്ക്ക് വിജയം
ബെംഗളൂരു : കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ‘KSRTC’ കെഎസ്ആർടിസി എന്ന പേര് ഉപയോഗിക്കുന്നതിനെ ചോദ്യം ചെയ്ത് കേരള ട്രാൻസ്പോർട്ട് കോർപ്പറേഷൻ സമർപ്പിച്ച ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. ഇതോടെ സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന് പേര് ഉപയോഗിക്കുന്നതിന് നിയമതടസ്സമില്ലെന്ന് കെഎസ്ആർടിസി അറിയിച്ചു. കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ‘കെഎസ്ആർടിസി’ ഹ്രസ്വമായ ഉപയോഗത്തിനായി ട്രേഡ് മാർക്ക് സർട്ടിഫിക്കറ്റിന് അപേക്ഷിച്ചിരുന്നു. 1973 നവംബർ 1 മുതൽ ഓർഗനൈസേഷൻ ഉപയോഗിക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് അപേക്ഷ സമർപ്പിച്ചത് തുടന്ന് 2013-ലാണ് ട്രേഡ് മാർക്ക് സർട്ടിഫിക്കറ്റുകൾക്ക് ഇന്ത്യാ ഗവൺമെന്റിന്റെ…
Read Moreബെംഗളൂരുവിൽ പബ്ബിൽ പോയ യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി ആരോപണം
ബെംഗളൂരു : പെൺകുട്ടികൾക്ക് രാവും പകലും എപ്പോൾ വേണമെങ്കിലും ഇറങ്ങി നടക്കാൻ കഴിയുന്ന സുരക്ഷിത നഗരമാണ് ബെംഗളൂരു . എന്നാൽ എപ്പോൾ കഥ മാറുകയാണ് . ബംഗളുരുവിൽ സ്ത്രീകൾക്ക് എതിരെയുള്ള കുറ്റകൃത്യങ്ങൾ കൂടിക്കൂടി വരികയാണ്. ഇപ്പോൾ ഒരു സ്വകാര്യ കമ്പനിയിലെ ഒരു യുവതി ബോധരഹിതയായ ശേഷം തന്നെ കൂട്ടബലാത്സംഗം ചെയ്‌തു എന്ന് പോലീസ് സ്‌റ്റേഷനിൽ പരാതിപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ഡിസംബർ 12ന് യുവതി കോറമംഗലയിലെ ഒരു പബ്ബിൽ പോയിരുന്നു. പിന്നീട് എന്താണ് സംഭവിച്ചത് എന്നറിയില്ലെന്നാണ് യുവതി പറയുന്നത്. തനിക്ക് ബോധം തെളിഞ്ഞപ്പോൾ താൻ അഡുഗുഡിയിലെ ദേവഗൗഡ…
Read Moreബെംഗളൂരുവിൽ അബോധാവസ്ഥയിലായിരുന്ന യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി ആരോപണം

Read More