മുഖഭാഗങ്ങൾ മാറ്റിവെക്കാനും ത്രീഡി പ്രിന്റിങ് ; അപൂർവ കണ്ടുപിടുത്തവുമായി ഐ.ഐ.റ്റി മദ്രാസ് ഗവേഷകർ

0 0
Read Time:1 Minute, 2 Second

ചെന്നൈ: ത്രീഡി പ്രിന്റിങ് വഴി മുഖ ഭാഗങ്ങൾ മാറ്റിവെയ്ക്കാനുള്ള സാങ്കേതിക വിദ്യ ഐ ഐ റ്റി മദ്രാസിലെ ഗവേഷകർ വികസിപ്പിച്ചു.

ചെന്നൈയിലെ ഡെന്റൽ ഡോക്ടർമാരുടെ സ്റ്റാർട്ടപ്പുമായി സഹകരിച്ചാണ് ചർമം മാറ്റിവെയ്ക്കൽ , കോശങ്ങൾ വികസിപ്പിക്കാൻ തുടങ്ങിയവ വഴി മൂക്ക്, കണ്ണ് തുടങ്ങിയ ഭാഗങ്ങൾ പുനർനിർമിക്കുന്നത്.

കോവിഡ് , അനിയന്ത്രിത പ്രമേഹം , എയ്ഡ്സ് തുടങ്ങിയ രോഗങ്ങളെ തുടർന്ന് ബ്ലാക്ക് ഫംഗസ്‌ ബാധിച്ച് മുഖത്തിന് രൂപമാറ്റം ഉണ്ടായവർക്ക് പുതിയ സാങ്കേടതിക വിദ്യ പ്രയോജനപ്പെടും.

കോവിഡിന് ശേഷം രാജ്യത്ത് 60000 പേർക്ക് ബ്ലാക്ക് ഫംഗസ്‌ ബാധിച്ചിരുന്നു

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Comment