ചെന്നൈയിൽ 2,021 കൊതുക് പ്രജനന കേന്ദ്രങ്ങൾ കണ്ടെത്തി; 3,87,500 രൂപ നാട്ടുകാരിൽ നിന്ന് പിഴയീടാക്കി കോർപ്പറേഷൻ

penalty
0 0
Read Time:1 Minute, 15 Second

ചെന്നൈ: ഡിസംബർ 4 ന് നഗരത്തിൽ കനത്ത മഴ പെയ്തതിനെത്തുടർന്ന് ഗ്രേറ്റർ ചെന്നൈ കോർപ്പറേഷൻ 2021 കൊതുക് പ്രജനന കേന്ദ്രങ്ങൾ കണ്ടെത്തി.

ഏറ്റവും കൂടുതലായ 784 കൊതുക് പ്രജനന കേന്ദ്രങ്ങൾ വടക്കൻ ചെന്നൈയിലെ തിരുവൊട്ടിയൂരിലാണ് ഉള്ളത്.

വടക്കൻ ചെന്നൈയിലെ മണാലിയിൽ പാർപ്പിടങ്ങളിലും തുറസ്സായ സ്ഥലങ്ങളിലുമായി 294 കൊതുക് പ്രജനന കേന്ദ്രങ്ങളുമുണ്ട്, അഡയാറിൽ 220, മാധവറത്ത് 164, തൊണ്ടിയാർപേട്ടിൽ 162 പ്രജനന കേന്ദ്രങ്ങളും കണ്ടെത്തിയിട്ടുണ്ട് .

ഡെങ്കിപ്പനി പരത്തുന്ന കൊതുകുകളെ തങ്ങളുടെ പരിസരത്ത് പെരുകാൻ അനുവദിച്ചതിന് 3,87,500 രൂപ നാട്ടുകാരിൽ നിന്ന് പിഴയായി ഈടാക്കിയിട്ടുണ്ട്.

തുടർന്ന് ശുദ്ധജല സംഭരണം അനുവദിക്കരുതെന്നും പാത്രങ്ങളും ചിരട്ടകളും തുറന്നിടരുതെന്നും കോർപ്പറേഷൻ ജനങ്ങളോട് അഭ്യർത്ഥിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Comment