ചെന്നൈയിൽ 2000 എൽഇഡി തെരുവുവിളക്കുകൾ കൂടി ​പ്രകാശിക്കും

0 0
Read Time:31 Second

ചെന്നൈ: ഗ്രേറ്റർ ചെന്നൈ കോർപ്പറേഷൻ 17 കോടി രൂപ ചെലവിൽ നഗരത്തിൽ 2000 എൽഇഡി തെരുവുവിളക്കുകൾ കൂടി സ്ഥാപിക്കും .

അഡയാർ , അമ്പത്തൂർ , അണ്ണാനഗർ , നംഗനല്ലൂർ , ഷോളിങ്ങനല്ലൂർ തുടങ്ങിയ പ്രദേശങ്ങളിലാണ് ഈ വഴിവിളക്കുകൾ ലഭിക്കുക.

നിലവിൽ മൂന്ന് ലക്ഷത്തിലധികം എൽഇഡി തെരുവുവിളക്കുകളാണ് നഗരത്തിലുള്ളത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Comment