Read Time:40 Second
തൃശൂർ: നടനും ബി ജെ പി നേതാവുമായ സുരേഷ് ഗോപിയുടേയും രാധികയുടേയും മകള്‍ ഭാഗ്യയുടെ വിവാഹം കഴിഞ്ഞു.
തിരുവനന്തപുരം സ്വദേശിയും ബിസിനസുകാരനുമായ ശ്രേയസ് മോഹനുമായിട്ടായിരുന്നു വിവാഹം.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് നടന്ന വിവാഹത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സാക്ഷിയാകാന്‍ എത്തിയിരുന്നു.
മലയാള സിനിമയിലെ പ്രമുഖരും വിവാഹ ചടങ്ങില്‍ പങ്കെടുത്തു.