Read Time:29 Second
ചെന്നൈ : രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച തമിഴ്‌നാട്ടിലെത്തും.
ചെന്നൈയിൽ ആരംഭിക്കുന്ന ഖേലോ ഇന്ത്യ ഗെയിംസിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച നിർവഹിക്കും.
അടുത്തദിവസം തിരുച്ചിറപ്പള്ളിയിലെ ശ്രീരംഗം ക്ഷേത്രത്തിൽ ദർശനം നടത്തും.