നേര് ഓടിടി യിലേക്ക്; ജനുവരി മാസത്തിലെ മലയാളം ഒടിടി റിലീസുകൾ അറിയാൻ വായിക്കാം

0 0
Read Time:47 Second

സൂപ്പർ താര ചിത്രങ്ങളടക്കം ജനുവരിയിൽ നിരവധി സിനിമകളാണ് ഒടിടി റിലീസിന് എത്തുന്നത്

ജനുവരിയിൽ ഡിസ്നി ഹോട്സാറ്റാറിലാണ് മോഹൻലാൽ നായകാനായെത്തിയ നേര് സ്ട്രീം ചെയ്യുന്നത്

മനോരമ മാക്സിൽ ജനുവരി 19-നാണ് മുകേഷ് ചിത്രം ഫിലിപ്സ് സ്ട്രീം ചെയ്യുന്നത്

ജനുവരിയിൽ ആയിരിക്കുമെങ്കിലും മഹാറാണിയുടെ റിലീസ് തീയ്യതി ഇതുവരെ പുറത്ത് വിട്ടിട്ടില്ല

സൈജു കുറുപ്പ് നായകനായ ചിത്രം സോണി ലിവിൽ ഫെബ്രുവരി 9-നാണ് എത്തുന്നത്

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts