Read Time:41 Second
ചെന്നൈ: അയോധ്യ രാമക്ഷേത്ര കുംഭാഭിഷേകത്തോടനുബന്ധിച്ച് പുതുച്ചേരി കേന്ദ്ര സർവകലാശാലയ്ക്ക് നാളെ അവധി പ്രഖ്യാപിച്ചു.
പുതുച്ചേരി സെൻട്രൽ യൂണിവേഴ്‌സിറ്റിയും അതിന്റെ ഘടക കോളേജുകളും നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.
രാമക്ഷേത്ര കുംഭാഭിഷേക ചടങ്ങുകൾ പ്രമാണിച്ച് കേന്ദ്ര സർക്കാർ ഓഫീസുകൾക്കും ബാങ്കുകൾക്കും നാളെ അർദ്ധ ദിവസത്തെ അവധി പ്രഖ്യാപിച്ചട്ടുണ്ട്.