പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തമിഴ്‌നാട് സന്ദർശനത്തിൽ മാറ്റം

0 0
Read Time:51 Second

ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്‌നാട്ടിൽ സന്ദർശനം നടത്തുന്ന തീയതിയിൽ മാറ്റം.

ബി.ജെ.പി. സംസ്ഥാനാധ്യക്ഷൻ കെ. അണ്ണാമലൈ നടത്തുന്ന പദയാത്രയുടെ സമാപനത്തോട് അനുബന്ധിച്ച പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഈ മാസം 25-ന് എത്തുമെന്നാണ് അറിയിച്ചിരുന്നത്.

എന്നാൽ, തീയതിയിൽ മാറ്റമുണ്ടാകുമെന്നും പുതിയ തീയതി രണ്ട് ദിവസങ്ങൾക്കുള്ളിൽ അറിയിക്കുമെന്നും അണ്ണാമലൈ പറഞ്ഞു.

കേന്ദ്രസർക്കാർ പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങിൽകൂടി പങ്കെടുക്കേണ്ടതിനാലാണ് തീയതി മാറ്റുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts