Read Time:47 Second
ചെന്നൈ: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വെളുത്തുള്ളി വില കുതിച്ചുയരുന്ന സേലം അമ്മപ്പേട്ടയിൽ നടന്ന വിവാഹ ചടങ്ങിൽ വെളുത്തുള്ളി കൊണ്ടുള്ള മാലയും രണ്ട് കിലോ വെളുത്തുള്ളിയും സമ്മാനമായി നൽകി.
സുഹൃത്തുക്കളായ ബെഞ്ചമിനും മുഹമ്മദ് കാസിമും ആണ് വധൂവരന്മാർക്ക് വ്യത്യസ്തമായ സമ്മാനം നൽകിയത്.
വെളുത്തുള്ളിയുടെ വില കുതിച്ചുയർന്ന സാഹചര്യത്തിൽ വെളുത്തുള്ളി സമ്മാനമായി നൽകുന്ന വധുവിൻ്റെ വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്.