ചീട്ടുകളി സംഘത്തിലെ 22 പേർ അറസ്റ്റിൽ; 3,23,000 രൂപയും പിടിച്ചെടുത്തു

0 0
Read Time:31 Second

ചെന്നൈ : ചെഞ്ചേരിപുതൂരിൽ പണംവെച്ച്‌ ചീട്ടുകളിച്ച 22 പേരെ അറസ്റ്റ്‌ ചെയ്തു.

രഹസ്യവിവരം ലഭിച്ചതനുസരിച്ച്‌ സുൽത്താൻപേട്ട സബ്‌ ഇൻസ്പെക്ടർ മുത്തുകൃഷ്ണനും സംഘവും രാത്രി പരിശോധന നടത്തുമ്പോൾ പിടിയിലാവുകയായിരുന്നു.

പ്രതികളിൽനിന്ന്‌ ചീട്ടുകെട്ടുകളും 3,23,000 രൂപയും പിടിച്ചെടുത്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts